സൈനബുൽ ഗസ്സാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈനബുൽ ഗസ്സാലി
ജനനം 1917 ജനുവരി 2(1917-01-02)
ഈജിപ്റ്റ്
മരണം 2005 ഓഗസ്റ്റ് 3
ഈജിപ്റ്റ്
ഭവനം മഹ്‌മൂദിയ്യ, ഈജിപ്റ്റ്
തൊഴിൽ മുസ്ലിം വുമൺസ് അസോസിയേഷന്റെ സ്ഥാപക (ഈജിപ്റ്റ്)
മതം ഇസ്‌ലാം

ഈജിപ്ഷ്യൻ സാമൂഹിക പ്രവർത്തകയായിരുന്നു സൈനബുൽ ഗസ്സാലി.(ജനുവരി 2,1917-ആഗസ്റ്റ് 3, 2005). മുസ്‌ലിം ബ്രദർഹുഡ് എന്ന സംഘടനയുടെ വനിതാവിഭാഗമായ മുസ്ലിം വുമൺസ് അസോസിയേഷന്റെ സ്ഥാപകയാണിവർ. ജയിലനുഭവങ്ങൾ[1] എന്ന പേരിലുള്ള ഇവരുടെ ഗ്രന്ഥം പ്രസിദ്ധമാണ്. മലയാളത്തിലടക്കം[2] നിരവധി ഭാഷയിലേക്ക് ഇതു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1981 ഫെബ്രുവരിയിൽ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാസമ്മേളനത്തിൽ സംബന്ധിച്ചിരുന്നു[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈനബുൽ_ഗസ്സാലി&oldid=2342615" എന്ന താളിൽനിന്നു ശേഖരിച്ചത്