Jump to content

സൈഡ്രാക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Psydrax
Psydrax odorata
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Rubiaceae
Subfamily: ഇക്സൊറോയിഡ്
Tribe: വാൻഗ്വേറിയേ
Genus: Psydrax
Gaertn.
Type species
Psydrax dicoccos

സൈഡ്രാക്സ് - Psydrax പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സ്. ഇവ പാലിയോട്രോപ്പിക്കൽ പ്രദേശങ്ങളിൽ മരങ്ങളായും കുറ്റിച്ചെടികളായും വള്ളിച്ചെടികളായും കാണുന്നു. ചിലയിനങ്ങൾ പാലിയോട്രോപ്പിക്കൽ പ്രദേശങ്ങളിൽ വള്ളിച്ചെടികളായി വളരുന്നു.

ടാക്സോണമി

[തിരുത്തുക]

1788-ൽ ഡി ഫ്രുക്റ്റിബസ് എറ്റ് സെമിനിബസ് പ്ലാന്ററം എന്ന പുസ്തകത്തിൽ ജോസഫ് ഗെയർറ്റ്നർ ഈ ജനുസ്സിനെ നാമകരണം ചെയ്തു.[1]ബ്ലിസ്റ്റർ അല്ലെങ്കിൽ ബമ്പ് എന്നർത്ഥമുള്ള ഗ്രീക്ക് പദമാണ് സൈഡ്രാക്സ്.

ഇനങ്ങൾ

[തിരുത്തുക]

സ്പീഷീസ്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Gaertner J (1788). De Fructibus et Seminibus Plantarum. Vol. 1. p. 125.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=സൈഡ്രാക്സ്&oldid=3621578" എന്ന താളിൽനിന്ന് ശേഖരിച്ചത്