Jump to content

സൈഡിങ് സ്പ്രിങ് വാൽ നക്ഷത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
C/2013 A1 (Siding Spring)
Comet Siding Spring as seen by Hubble on 11 March 2014.
Discovery
Discovered bySiding Spring Observatory
0.5-m Schmidt (E12)[1]
Discovery date3 January 2013[1]
Orbital characteristics A
Epoch2014-Oct-30
(JD 2456960.5)[2]
Perihelion1.39875 AU (q)
Eccentricity1.00043
Orbital periodseveral million years inbound (Barycentric solution for epoch 1950)
Inclination129.0°
Next perihelion25 October 2014

സൂര്യനിൽ നിന്ന് 5,000 മുതൽ 1,00,000വരെ ജ്യോതിർമാത്ര(AU) അകലെ കിടക്കുന്ന ഊർട്ട് മേഘത്തിൽ നിന്നാണ് സൈഡിങ് സ്പ്രിങ് എന്ന വാൽ നക്ഷത്രം (Comet C/2013 A1)വരുന്നത്. [3] 2013 ജനുവരി 3നാണ് ആസ്ട്രേലിയയിലെ സൈഡിങ് സ്പ്രിങ് വാനനിരീക്ഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ റോബർട്ട് എച്ച്. മക്നോട്ട് ഇതിനെ കണ്ടെത്തിയത്.[1][4]

ഈ വാൽനക്ഷത്രം 2014 ഒക്ടോബർ 19 നു ചൊവ്വയുടെ ഭ്രമണപഥത്തിനടുത്തുകൂടി കടന്നുപോയി.[5][6]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 COMET C/2013 A1 (SIDING SPRING)[1] IAU Minor Planet Center. 5 January 2013
  2. MPEC 2014-L52 : OBSERVATIONS AND ORBITS OF COMETS[2] IAU Minor Planet Center. 10 June 2014.
  3. http://luca.co.in/mars-siding-spring-encounter/
  4. Kaufmann, Marc (4 August 2014) "A Celestial Traveler Closes on Mars"[3] New York Times.
  5. Comet Siding Spring C/2013 A1 will make a very close flyby of Mars on Oct. 19, 2014. NASA is taking steps to protect its Mars orbiters, while preserving opportunities to gather valuable scientific data.
  6. http://mars.nasa.gov/comets/sidingspring/