സൈക്ളിയ ബാർബേറ്റ
സൈക്ളിയ ബാർബേറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | യൂഡികോട്സ് |
Order: | Ranunculales |
Family: | Menispermaceae |
Genus: | Cyclea |
Species: | C. barbata
|
Binomial name | |
Cyclea barbata John Miers, 1871 [1]
| |
Synonyms | |
|
ജാവയിൽ കാണപ്പെടുന്ന സപുഷ്പിയായ ഒരു ഔഷധസസ്യമാണ് സൈക്ളിയ ബാർബേറ്റ (Cyclea barbata). ഇൻഡോനേഷ്യൻ തനത് വിഭവമായ ഗ്രീൻ ഗ്രാസ് ജെല്ലി തയ്യാറാക്കാൻ ഈ സസ്യമുപയോഗിക്കുന്നു.