സൈക്കോട്രിയ സിയാത്തികാലിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൈക്കോട്രിയ സിയാത്തികാലിക്സ്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. cyathicalyx
Binomial name
Psychotria cyathicalyx
Petit

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ സൈക്കോട്രിയയിലെ ഒരിനമാണ് സൈക്കോട്രിയ സിയാത്തികാലിക്സ് - Psychotria cyathicalyx. ഇത് ടാൻസാനിയായിൽ തദ്ദേശീയമായി കാണപ്പെടുന്നു.

അവലംബം[തിരുത്തുക]