സൈക്കോട്രിയ ബെഡ്ഡോമി
ദൃശ്യരൂപം
| സൈക്കോട്രിയ ബെഡ്ഡോമി | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | P. beddomei
|
| Binomial name | |
| Psychotria beddomei Deb. & Gang.
| |
സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ സൈക്കോട്രിയയിലെ ഒരിനമാണ് സൈക്കോട്രിയ ബെഡ്ഡോമി - Psychotria beddomei. ഇത് ഇന്ത്യയിൽ തദ്ദേശീയമായി കാണപ്പെടുന്നു. കേരള തമിഴ്നാട് അതിർത്തികളിലായി വ്യാപിച്ചുകിടക്കുന്ന അഗസ്ത്യമലയിലാണ് ഒരു ചെറുമരമായ ഈ സസ്യം കാണപ്പെടുന്നത്. കാട്ടുതീയും മനുഷ്യ ഇടപെടലുകളും മൂലം ഇത് വംശനാശം നേരിടുന്നു. ജൈവ ഇന്ധന നിർമ്മാണത്തിനായി സസ്യത്തെ ഉപയോഗിക്കുന്നു. കേരളത്തിൽ തിരുവനന്തപുരം മേഖലയിലും തമിഴ്നാട്ടിൽ തിരുനെൽവേലിയിലുമാണ് കാണപ്പെടുന്നത്.
അവലംബം
[തിരുത്തുക]- World Conservation Monitoring Centre 1998. Psychotria beddomei. 2006 IUCN Red List of Threatened Species. Downloaded on 23 August 2007.