സൈക്കോട്രിയ കാമറൂണെൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൈക്കോട്രിയ കാമറൂണെൻസിസ്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. camerunensis
Binomial name
Psychotria camerunensis
സൈക്കോട്രിയ കാമറൂണെൻസിസ്

Petit

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ സൈക്കോട്രിയയിലെ ഒരിനമാണ് സൈക്കോട്രിയ കാമറൂണെൻസിസ് - Psychotria camerunensis. ഇത് കാമറൂണിൽ തദ്ദേശീയമായി കാണപ്പെടുന്നു. ഈ സസ്യം സ്വാഭാവികമായി ഉഷ്ണമേഖലയിലേയും മിതോഷ്‌ണമേഖലയിലെയും താഴ്‌വരകളിലോ ഉയർന്ന വനങ്ങളിലോ ആണ് കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]