സൈക്കോട്രിയ
Jump to navigation
Jump to search
സൈക്കോട്രിയ | |
---|---|
![]() | |
Psychotria punctata with fruits | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
ജനുസ്സ്: | Psychotria |
Species | |
Many, see text | |
പര്യായങ്ങൾ | |
Straussia A.Gray |
സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് സൈക്കോട്രിയ - Psychotria. ഏതാണ്ട് 1900 ഇനങ്ങൾ ഈ ജനുസ്സിൽ ഉൾപ്പെടുന്നു.[3] ഉഷ്ണമേഖലാ വനങ്ങളിൽ അധികം ഉയരത്തിലല്ലാതെ വളരുന്ന കുറ്റിച്ചെടിയിനങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്. പണ്ടുണ്ടായിരുന്ന സെഫെലിസ് എന്ന ജനുസ്സ് ഇപ്പോൾ ഇതിന്റെ പര്യായമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിലെ ഇനങ്ങൾ കൂടുതലായും പസഫിക്കിലും മധ്യ ആഫ്രിക്കയിലും കാണപ്പെടുന്നു.
ഇതും കാണുക[തിരുത്തുക]
ചില ഇനങ്ങൾ[തിരുത്തുക]
മുൻപ് ഉണ്ടായിരുന്നവ[തിരുത്തുക]
- Geophila macropoda (Ruiz & Pav.) DC. (as P. macropoda Ruiz & Pav.)
- Geophila repens (L.) I.M.Johnst. (as P. herbacea Jacq.)
- Isertia longifolia (Hoffmanns. ex Roem. & Schult.) K.Schum. (as P. longifolia Hoffmanns. ex Roem. & Schult.)
- Notopleura uliginosa (Sw.) Bremek. (as P. uliginosa Sw.)
- Palicourea aeneofusca (Müll. Arg.) Standl. (as P. aeneofusca Müll.Arg.)
- Palicourea crocea (Sw.) Schult. (as P. crocea Sw.)[5]
ചിത്രങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Genus Psychotria". Taxonomy. UniProt. ശേഖരിച്ചത് 2011-01-11.
- ↑ "Genus: Psychotria L." Germplasm Resources Information Network. United States Department of Agriculture. 2007-10-05. ശേഖരിച്ചത് 2011-01-11.
- ↑ "WCSP". World Checklist of Selected Plant Families. ശേഖരിച്ചത് 2010. Check date values in:
|accessdate=
(help) - ↑ 4.0 4.1 "Psychotria". Integrated Taxonomic Information System. ശേഖരിച്ചത് 2011-01-11.
- ↑ "GRIN Species Records of Psychotria". Germplasm Resources Information Network. United States Department of Agriculture. ശേഖരിച്ചത് 2011-01-11.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Psychotria എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിസ്പീഷിസിൽ Psychotria എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |