Jump to content

സേർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ധാന്യങ്ങൾ അളക്കാൻ ഇന്ത്യയിൽ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന അളവാണ് സേർ. മരം കൊണ്ട് ഉണ്ടാക്കിയ അളവുപാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. നാലു നാഴി ആണ് ഒരു സേർ. ഇത് ഇപ്പോൾ നിലവിലില്ല[1] 1871-ൽ ഇത് ഒരു ലിറ്ററായി (1.06 ക്വാർട്ടുകൾ) നിജപ്പെടുത്തി. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ മെട്രിക് സിസ്റ്റം സ്വീകരിച്ചതോടെ ഇത് കാലഹരണപ്പെട്ടു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

"Ser". Sizes, grades, units, scales, calendars, chronologies. Archived from the original on 2006-10-20. Retrieved 2007-02-19. {{cite web}}: Cite has empty unknown parameter: |5= (help); External link in |work= (help)

  1. യു.എൻ.സി.എഡ്യൂ Archived 1998-12-03 at the Wayback Machine. ഹൗ മെനി? എ ഡിക്ഷണറി ഓഫ് യൂണിറ്റ് മെഷർമെന്റ്
"https://ml.wikipedia.org/w/index.php?title=സേർ&oldid=3792835" എന്ന താളിൽനിന്ന് ശേഖരിച്ചത്