സേവാ ദൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
This article is part of a series about
Indian National Congress
Joe Biden
Joe Biden

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷകസംഘടനയാണ് സേവാ ദൾ[1]. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടനയ്ക്ക് അംഗങ്ങളുണ്ട്. ഗാന്ധിത്തൊപ്പി ധരിച്ച് ശ്രദ്ധേയരാണ് ഇവർ. സേവാദളിനു നേതൃത്വം നൽകുന്നത് ഒരു "ചീഫ് ഓർഗനൈസർ" ആണ്. നിലവിലെ ചീഫ് ഓർഗനൈസർ മഹേന്ദ്ര ജോഷി ആണ്[2]. കോൺഗ്രസ് പാർട്ടിക്കുള്ളിൽ സേവാദളിന്റെ ഉത്തരവാദിത്തം ജഗദീഷ് ടൈറ്റ്ലർക്കാണ്[3].

അവലംബം[തിരുത്തുക]

  1. All India Congress Committee. "Frontal Organisations". Indian National Congress. മൂലതാളിൽ നിന്നും 2009-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-25.
  2. All India Congress Committee. "Congress Seva Dal". Indian National Congress. മൂലതാളിൽ നിന്നും 2009-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-25.
  3. All India Congress Committee. "Congress Seva Dal". Indian National Congress. ശേഖരിച്ചത് 2009-10-25.
"https://ml.wikipedia.org/w/index.php?title=സേവാ_ദൾ&oldid=3648305" എന്ന താളിൽനിന്ന് ശേഖരിച്ചത്