സേലം ജംഗ്ഷൻ തീവണ്ടി നിലയം
സേലം ജംഗ്ഷൻ | |
---|---|
Regional rail, Light rail and Commuter rail station | |
General information | |
Location | Junction Main road, Suramanagalam, Salem, Tamil Nadu, India |
Coordinates | 11°40′17.05″N 78°6′47.6″E / 11.6714028°N 78.113222°E |
Elevation | 288 മീറ്റർ (945 അടി) |
Owned by | ഇന്ത്യൻ റെയിൽവേ |
Line(s) | ജോളാർപെട്ടി-ഷൊർണൂർ ലൈൻ സേലം-കരൂർ ലൈൻ Salem-Vriddhachalam സേലം-ബാംഗ്ലൂർ Salem-Omalur-Mettur Dam |
Platforms | 6 |
Tracks | 8 |
Connections | Goods terminal, Taxi Stand, Satellite Town Bus Terminal |
Construction | |
Structure type | on ground station |
Parking | ലഭ്യമാണ് |
Bicycle facilities | ലഭ്യമാണ് |
Other information | |
Station code | SA |
Fare zone | Southern Railway zone |
History | |
Electrified | അതെ |
Passengers | |
50,000 per day on average |
തമിഴ്നാട്ടിലെ സേലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ സ്റ്റേഷനാണ് സേലം ജംഗ്ഷൻ തീവണ്ടി നിലയം (സ്റ്റേഷൻ കോഡ്: SA).
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]സേലം ജംഗ്ഷൻ തീവണ്ടി നിലയത്തില്നിന്ന് 24 മണിക്കൂർ (ബസ് നമ്പര്: 13) ടൗൺ ബസ് സ്റ്റേഷനും (പഴയ ബസ് സ്റ്റാന്റ്), സെൻട്രൽ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കി ബസ് സർവീസ് ഉണ്ട്. സേലം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. അത് ഇവിടെ നിന്ന് 18 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു.
ഈ തീവണ്ടി നിലയം ഒരു എ-ഗ്രേഡ് സ്റ്റേഷനാണ്. ഓരോ പ്ലാറ്റ്ഫോമിലേക്കും പ്ലാറ്റ്ഫോം പാലങ്ങളിലേക്കും എസ്കലേറ്ററുകളുള്ള ഒരു സബ്വേ ഉണ്ട്. സ്റ്റേഷനിൽ ആറു പ്ലാറ്റ്ഫോമുകളും എട്ടു ട്രാക്കുകളും ആണുള്ളത്.[1]
ഭരണകൂടം
[തിരുത്തുക]തമിഴ്നാട്ടിൽ ദക്ഷിണ റെയിൽവേ സോണിലെ സേലം റെയിൽവേ ഡിവിഷന്റെ മുഖ്യകാര്യാലയമാണ് ഈ റെയിൽവേ സ്റ്റേഷൻ. അതുപോലെതന്നെ ദക്ഷിണേന്ത്യയിലെ പ്രധാന ട്രാൻസിറ്റ് പോയിന്റുകളിലൊന്നുംകൂടിയാണിത്.
ചരിത്രം
[തിരുത്തുക]1860 കളിൽ ചെന്നൈ (പിന്നീട് മദ്രാസ്)-ബേപ്പൂർ (ഇപ്പോഴത്തെ കേരള) റെയിൽപ്പാതയുടെ ഭാഗമായി ഈ തീവണ്ടി നിലയം നിലവിൽ വന്നു. സൗത്ത് ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന മീറ്റർ ഗേജ് ലൈൻ സ്ഥാപിച്ച വഴി ഈ സ്റ്റേഷൻ ജംഗ്ഷൻ പദവി ലഭിച്ചു.
സൗകര്യങ്ങൾ
[തിരുത്തുക]സേലം ജംഗ്ഷൻ തീവണ്ടി നിലയത്തിൽ എ.സി. വെയിറ്റിംഗ് ഹാൾ ഉള്ള ടോയ്ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്.[2]
അവലംബങ്ങൾ
[തിരുത്തുക]- ↑ "Salem among top 10 cleanest railway stations". The Hindu. 28 July 2016. Retrieved 2 February 2018.
- ↑ "Pay and use waiting hall in Salem junction". The Hindu. Retrieved 31 January 2018.