സേഡി സിങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സേഡി സിങ്ക്
Sink in 2018
ജനനം (2002-04-16) ഏപ്രിൽ 16, 2002  (22 വയസ്സ്)
ദേശീയതഅമേരിക്കൻ
തൊഴിൽഅഭിനേത്രി
സജീവ കാലം2012–present

സേഡി സിങ്ക് (ജനനം ഏപ്രിൽ 16, 2002) ഒരു അമേരിക്കൻ അഭിനേത്രിയാണ്. സ്ട്രേഞ്ചർ തിങ്സ് എന്ന നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ പരമ്പരയിൽ അവതരിപ്പിച്ച മാക്സ് എന്ന കഥാപാത്രത്തിലൂടെയാണ് സേഡി പ്രധാനമായും അറിയപ്പെടുന്നത്.[2] ബ്ലൂ ബ്ലഡ്സ്, ദ അമേരിക്കൻസ് തുടങ്ങിയ മറ്റു ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.[3] 

അഭിനയ ജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

Year Title Notes Role
2016 Chuck Kimberley
2017 The Glass Castle Young Lori Walls

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
2013 The Americans Lana Episode: "Mutually Assured Destruction"
2014 Blue Bloods Daisy Carpenter Episode: "Insult to Injury"
2015 American Odyssey Suzanne Ballard Main role; 11 episodes
2016 Unbreakable Kimmy Schmidt Tween Girl Episode: "Kimmy Sees a Sunset!"
2017 Stranger Things Maxine "Max" Mayfield Second season; Main role

തിയേറ്റർ[തിരുത്തുക]

Year Title Role Notes
2012 Annie Annie
2015 The Audience Young Queen Elizabeth II

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Award Category Nominated work Result Ref.
2018 Screen Actors Guild Awards Outstanding Performance by an Ensemble in a Drama Series Stranger Things നാമനിർദ്ദേശം [4]

അവലംബം[തിരുത്തുക]

  1. "Meet Sadie Sink". YouTube. youtube.com. Retrieved 29 September 2017.
  2. Petski, Denise (October 14, 2016). "'Stranger Things' Netflix Series Adds Two New Regulars, Promotes Two For Season 2". Deadline.com. Retrieved October 14, 2016.
  3. Petski, Denise (June 18, 2015). "VIDEO: Sneak Peek - THE AUDIENCE's Sadie Sink Stars on NBC's 'American Odyssey'". Broadway World. Retrieved October 14, 2016.
  4. Gonzalez, Sandra (17 January 2018). "The full list of the 2018 SAG Awards nominees". CNN. CNN. Retrieved 24 January 2018.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സേഡി_സിങ്ക്&oldid=3685792" എന്ന താളിൽനിന്ന് ശേഖരിച്ചത്