സേക്കിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Om symbol
തിരുമുറൈ
Om symbol
63-നായനാർമാരുടെ 12-പുസ്തകങ്ങളടങ്ങിയ തമിഴ്-ശൈവ സ്തോത്രകൃതി.
ഭാഗം കൃതി രചയിതാവ്
1,2,3 Tirukadaikkappu സംബന്ധർ
4,5,6 തേവാരം തിരുനാവുക്കരശ്
7 Tirupaatu സുന്ദരർ
8 തിരുവാചകം &
Tirukkovaiyar
മാണിക്കവാചകർ
9 Tiruvisaippa &
Tiruppallaandu
Various
10 തിരുമന്ത്രം തിരുമൂലർ
11 Various
12 പെരിയപുരാണം സേക്കിയാർ
പാടൽ പെട്ര സ്ഥലം
പാടൽ പെട്ര സ്ഥലം
രാജ രാജ ചോളൻ ഒന്നാമൻ
Nambiyandar Nambi

തമിഴ് ശൈവസിദ്ധാന്തത്തിലെ പണ്ഡിതനും ശിവഭക്തനായ കവിയും ആയിരുന്നു സേക്കിയാർ . ഇദ്ദേഹം ജനിച്ചത് തമിഴ് നാട്ടിലെ ഇന്നത്തെ കാഞ്ചീപുരം ജില്ലയിൽ പെടുന്ന കൂണ്ട്രത്തൂർ എന്ന ഗ്രാമത്തിൽ ആണ്. ഇദ്ദേഹമാണ്, അറുപത്തിമൂവരുടെ ചരിത്രമടങ്ങുന്ന പെരിയപുരാണം രചിച്ചത്. തൃതീയ കുലോത്തുംഗരാജാവിന്റെ (1178-1216) മന്ത്രിയായിരുന്നു ചേക്കിഴാർ.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സേക്കിയാർ&oldid=2832624" എന്ന താളിൽനിന്ന് ശേഖരിച്ചത്