Jump to content

സെൽഡ വില്ല്യംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെൽഡ റേ വില്ല്യംസ്
Williams in 2011
ജനനം
തൊഴിൽനടി
സജീവ കാലം1994 (1994)–present
മാതാപിതാക്ക(ൾ)

സെൽഡ റേ വില്ല്യംസ്, (ജനനം: ജൂലൈ 31, 1989)[1][2][3] ഒരു അമേരിക്കൻ നടിയും, പഴയകാല നടൻ റോബിൻ വില്യംസിന്റെയും മാർഷാ ഗാർസസ് വില്യംസിന്റെയും പുത്രിയുമാണ്.

ജീവിതരേഖ

[തിരുത്തുക]

അന്തരിച്ച നടൻ റോബിൻ വില്യംസിന്റെയും അദ്ദേഹത്തിന്റെ രണ്ടാമത്തെ പത്നി മാർഷയുടെയും[4] പുത്രിയായി ന്യൂയോർക്ക്[5] നഗരത്തിലാണ് സെൽഡവില്ല്യംസ് ജനിച്ചത്. ദി ലെജന്റ് ഓഫ് സെൽഡ വീഡിയോ ഗെയിം പരമ്പരയിലെ രാജകുമാരി സെൽഡയുടെ പേരിനെ ആസ്പദമാക്കിയാണ് തൻറെ മകളുടെ നാമകരണം നടത്തിയതെന്ന് റോബിൻ വില്യംസ് പറയാറുണ്ടായിരുന്നു.[6][7][8][9] വില്ല്യംസിൻറെ മാതാവ് ഫിലിപ്പൈൻ, ഫിന്നിഷ് വംശജയായിരുന്നു.[10][11] റോബിൻ വില്ല്യംസിനു രണ്ടാം ഭാര്യയിലെ മൂത്ത കുട്ടിയായിരുന്നു സെൽഡ. അവർക്ക് കോഡി എന്ന ഒരു ഇളയ സഹോദരനും സഖറി പിം "സാക്ക്" വില്ല്യംസ് എന്ന മൂത്ത അർദ്ധസഹോദരനുമുണ്ട്.[12]

അവലംബം

[തിരുത്തുക]
  1. Vrajlal, Alicia (August 11, 2014). "Robin Williams' daughter Zelda dedicated birthday message to her father and Aussie Home And Away star boyfriend Jackson Heywood just weeks before actor's death". Daily Mail. Retrieved August 11, 2014. 
  2. "So Jackson Heywood..." Zelda Williams verified Twitter page. July 21, 2014. Retrieved September 2, 2014. I turn 25 on the 31st.
  3. Monde, Chiderah. "Robin Williams dead at 63: Actor's daughter Zelda Williams posts heartfelt tribute: 'Only you will have the stars that can laugh'". New York Daily News. Retrieved August 11, 2014. 
  4. "Generation Next: Look Who's Stepping Out of Hollywood's Spectacular Gene Pool" Archived 2016-03-03 at the Wayback Machine.. People. 67 (18). New York City: Time Inc. May 7, 2007. p. 164. Retrieved August 11, 2014. 
  5. "Zelda Rae Williams Biography" Archived 2014-08-12 at the Wayback Machine.. entertainment.oneindia.in. 
  6. "Robin Williams, daughter Zelda star in "The Legend of Zelda" ad (Video)". Archived from the original on February 3, 2012. 
  7. "Profile: Robin Williams, actor and comedian" Archived 2015-09-24 at the Wayback Machine.. Edinburgh: Johnston Publishing Ltd. September 25, 2010. 
  8. Rosenberg, Jared (June 15, 2011). "Ocarina of Time 3D Commercial Stars Robin Williams". Nintendo World Report. Nintendo World Report LLC. Retrieved August 11, 2014.  Sourced from "What Links a Hollywood Legend and his daughter to one of the greatest video game franchises of all time?" (Press release). June 15, 2011. Retrieved August 11, 2014. 
  9. "Robin Williams named his daughter after Princess Zelda" Archived 2009-11-30 at the Wayback Machine.. Destructoid. Retrieved February 17, 2012. 
  10. "How Robin Williams remained close to Pinoy family even after divorce with Fil-Am wife". GMA News Online. August 12, 2014. 
  11. Giles, Jeff (August 11, 2014). "Robin Williams: Fears of a Clown" Archived 2017-12-01 at the Wayback Machine.. The Rolling Stones. 
  12. "Zelda Rae Williams, Cody Alan Williams, Zachary Pym Williams: Who Are Robin Williams' Kids?" Archived 2017-09-22 at the Wayback Machine.. The Epoch Times. Retrieved August 11, 2014. [unreliable source?]
"https://ml.wikipedia.org/w/index.php?title=സെൽഡ_വില്ല്യംസ്&oldid=4074485" എന്ന താളിൽനിന്ന് ശേഖരിച്ചത്