സെർജ് ഡയാഗിലേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെർജ് ഡയാഗിലേവ്
Sergei Diaghilev 01.jpg
ജനനം സെർജ് പാവ്ലോവിക്ക് ഡയാഗിലേവ്
1872 മാർച്ച് 31(1872-03-31)
സെലിസ്ച്ചി, നോവഗൊറോഡ്, റഷ്യൻ ചക്രവർത്തി
മരണം 1929 ഓഗസ്റ്റ് 19(1929-08-19) (പ്രായം 57)
വെനീസ്, ഇറ്റലി
ശവകുടീരം ഇസോള ഡി സാൻ മിക്കേൽ , വെനീസിന് അരികെ
ദേശീയത റഷ്യൻ
തൊഴിൽ കലാ നിരൂപകൻ, പുരസ്‌കർത്താവ്‌ , ബാലേനൃത്തക്കാരൻ ഇപ്രെസാരിയോ
പ്രശസ്തി ബാലെറ്റ് റുസ്സെസ് -ന്റെ നിർമ്മാതാവ്
ബന്ധുക്കൾ ഡ്മിത്രി ഫിലോസോഫോവ് (കസിൻ)
ഒപ്പ്
Sergei Diaghilev signature.svg

ഒരു റഷ്യൻ കലാ നിരൂപകനും, പുരസ്‌കർത്താവും, ബാലേനൃത്തക്കാരനും, പല പ്രശസ്ത നർത്തകരും, കൊറിയോഗ്രാഫറുകളും ഉയർന്നുവന്ന ബാലെ റുസ്സെസിന്റെ നിർമ്മാതാവുമാണ്, റഷ്യയ്ക്ക് പുറത്ത് സെർജ് എന്നറിയപ്പെടുന്ന സെർജ് പാവ്ലോവിക്ക് ഡയാഗിലേവ്(/diˈæɡɪlɛf/; Russian: Серге́й Па́влович Дя́гилев, tr. Sergei Pavlovich Dyagilev, റഷ്യൻ ഉച്ചാരണം: [sʲɪˈrɡʲej ˈpavləvʲɪtɕ ˈdʲæɡʲɪlʲɪf]; 31 മാർച്ച് [O.S. 19 മാർച്ച്] 1872 – 19 ഓഗസ്റ്റ് 1929).


Persondata
NAME Diaghilev, Sergei Pavlovich
ALTERNATIVE NAMES
SHORT DESCRIPTION Russian art critic
DATE OF BIRTH 31 March 1872
PLACE OF BIRTH Selischi, Novgorod gubernia, Russia
DATE OF DEATH 19 August 1929
PLACE OF DEATH Venice, Italy
"https://ml.wikipedia.org/w/index.php?title=സെർജ്_ഡയാഗിലേവ്&oldid=2247375" എന്ന താളിൽനിന്നു ശേഖരിച്ചത്