സെർജിയോ ഒളിവാ
ദൃശ്യരൂപം
Sergio Oliva | |
---|---|
Personal Info | |
Nickname | The Myth |
ജനനം | Cuba | ജൂലൈ 4, 1941
മരണം | നവംബർ 12, 2012 | (പ്രായം 71)
ഉയരം | 5 ft 10 in (1.78 m) |
ഭാരം | 230 lb (100 kg) |
Professional Career | |
Pro-debut | 1966 Mr. World, 1966 |
ഏറ്റവും നല്ല വിജയം | IFBB Mr. Olympia 1967-1969, three consecutive times, 1968 uncontested and unchallenged |
മുൻഗാമി | Larry Scott |
പിൻഗാമി | അർണോൾഡ് സ്വാറ്റ്സെനെഗർ |
Active | 1962 - 1985 |
ക്യൂബയിൽ ജനിച്ച (1941 ജൂലൈ 4) ലോക പ്രശസ്തനായ ബോഡി ബിൽഡർ. അർണോൾഡ് സ്വാറ്റ്സെനഗറെ മി. ഒളിമ്പിയ മത്സരത്തിൽ തോൽപ്പിച്ചിട്ടുള്ള ഏക താരം. മിഥ്യ (The Myth) എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അത്രയ്ക്കും അവിശ്വസനീയമായിരുന്നു അദ്ദേഹത്തിന്റെ ശരീരം.
പ്രത്യേകതകൾ
[തിരുത്തുക]- അർണോൾഡ് സ്വാറ്റ്സെനഗറെ തോൽപ്പിച്ചിട്ടുള്ള ആദ്യതാരം
- മി. ഒളിമ്പിയ പട്ടം നേടുന്ന രണ്ടാമത്തെ താരം.
- എതിരില്ലാതെ മി. ഒളിമ്പിയ മത്സരം വിജയിച്ച ഏക താരം.
നേട്ടങ്ങൾ
[തിരുത്തുക]- 1963 Mr ചിക്കാഗോ
- 1964 Mr ഇല്ലിനോശ്
- 1964 Mr അമേരിക്ക - AAU, 7th
- 1965 ജൂനിയർ മി. അമേരിക്ക - AAU, 2nd
- 1965 ജൂനിയർ മി. അമേരിക്ക- AAU, ഏറ്റവും മസില്ലുള്ളയാൾ
- 1965 Mr അമേരിക്ക - AAU, 4th
- 1965 Mr അമേരിക്ക- AAU, Most Muscular,
- 1966 ജൂനിയർ മി. അമേരിക്ക- AAU, ഏറ്റവും മസില്ലുള്ളയാൾ
- 1966 ജൂനിയർ മി. അമേരിക്ക- AAU, ഏറ്റവും മസില്ലുള്ളയാൾ
- 1966 Mr അമേരിക്ക - AAU, 2nd
- 1966 Mr അമേരിക്ക - AAU, Most Muscular,
- 1966 Mr വേൾഡ് - IFBB, Overall Winner
- 1966 Mr വേൾഡ് - IFBB, Tall, 1st
- 1966 Mr യൂണീവേഴ്സ് - IFBB Winner
- 1966 ഒളിമ്പിയ - IFBB, 4th
- 1967 ഒളിമ്പിയ - IFBB, Winner
- 1967 യൂണീവേഴ്സ് - IFBB, Overall Winner
- 1968 Olympia - IFBB, Winner
- 1969 Olympia - IFBB, Winner
- 1970 Mr World - AAU, Pro Tall, 2nd
- 1970 Olympia - IFBB, 2nd
- 1971 Universe - Pro - NABBA, Tall, 2nd
- 1972 Olympia - IFBB, 2nd
- 1973 Mr International - IFBB, Professional, 1st
- 1974 Mr International, Professional, 1st
- 1975 Olympus - WBBG, Winner
- 1976 Olympus - WBBG, Winner
- 1977 World Championships - WABBA, Professional, 1st
- 1978 Olympus - WBBG, Winner
- 1980 World Championships - WABBA, Professional, 1st
- 1981 Pro World Cup - WABBA, Winner
- 1984 Olympia - IFBB, 8th
- 1984 Pro States Championships - WABBA
- 1985 Olympia - IFBB, 8th
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- SERGIO OLIVA: The Myth! Official Website
- Sergio Oliva Profile Archived 2011-08-12 at the Wayback Machine.
- Sergio Oliva Gallery
- Sergio Oliva Article
- Sergio Oliva photo gallery
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സെർജിയോ ഒളിവാ