സെൻ‌ട്രൽ പോളിടെൿനിക്, തിരുവനന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന പോളിടെൿനിക് ആണ് സെൻ‌ട്രൽ പോളിടെൿനിക് കോളേജ്. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് എന്ന സ്ഥലത്താണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ നോഡൽ പോളിടെൿനിക് കൂടിയാണ് ഇത്.

സ്ഥാപന ചരീത്രം[തിരുത്തുക]

ഈ പോളിടെൿനിക് ആദ്യമായി തുടങ്ങിയത് 1958 ൽ തിരുവനന്തപുരത്തെ പാളയം കലാ വിദ്യാലയത്തിന്റെ കൂടെയാണ്. ആദ്യം തുടങ്ങിയപ്പോൾ ഇവിടെ ഉണ്ടായിരുന്നത് 120 വിദ്യാർത്ഥികളായിരുന്നു. 1962 ൽ കോളേജ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ് കാമ്പസിലേക്ക് മാറ്റി.

നിലവിലുള്ള സാങ്കേതിക പഠന ശാഖകൾ[തിരുത്തുക]

മുഴുനീള ശാഖകൾ[തിരുത്തുക]

എത്തിചേരാനുള്ള വഴി[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

സെൻ‌ട്രൽ പോളിടെൿനിക് കോളേജ് ഔദ്യോഗികവെബ് സൈറ്റ്

കേരളത്തിലെ പോളിടെൿനിക്കുകളുടെ സമ്പൂർണ്ണ പട്ടിക

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം

അവലംബം[തിരുത്തുക]