സെൻറ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന,പെൺകുട്ടികൾക്ക് മാത്രമയിട്ടുള്ള കോളേജാണ് സെൻറ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട. 1964ൽ‌ ആരംഭിച്ച ഈ കോളേജ് കോഴിക്കോട് സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്നു.സെൻറ് ജോസഫ്സ് കോളേജിൽ 15 യുജി കോഴ്സുകളും 12 പിജി കോഴ്സുകളും ഉണ്ട്, കൂടാതെ 5 പിഎച്ച്.ടി പ്രോഗ്രാംസും ഉണ്ട്.[1]

യുജി കോഴ്സുകൾ[തിരുത്തുക]

 1. ബി.എസ്സി മാത്തമാറ്റിക്സ്‌
 2. ബി.എസ്സി ഫിസിക്സ്‌
 3. ബി.എസ്സി കെമിസ്ട്രി
 4. ബി.എസ്സി സുവോളജി
 5. ബി.എസ്സി ബോട്ടണി
 6. ബി.എസ്സി ബയോടെക്നോലജി
 7. ബി.എ ഇംഗ്ലീഷ്
 8. ബി.എ ഇകനോമിക്സ്
 9. ബി.എ ഹിസ്റ്ററി
 10. ബി.കോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ )
 11. ബി.കോം (ഫിനാൻസ്)
 12. ബി.സി.എ
 13. ബി.ബി.എ
 14. ബി.എസ്സി സൈക്കോളജി
 15. ബി. എസ്സ്‌.ഡബ്ലുയു

പിജി കോഴ്സുകൾ[തിരുത്തുക]

 1. എം.എസ്സി. മാത്തമാറ്റിക്സ്‌
 2. എം.എസ്സി. കെമിസ്ട്രി
 3. എം.എ. ഇംഗ്ലീഷ്
 4. എം.കോം.
 5. എം.എ. മലയാളം
 6. എം. എസ്സ്‌. ഡബ്ലുയു.
 7. എം.എസ്സി. ബയോടെക്നോലജി
 8. എം.സി.ജെ.
 9. എം.എസ്സി. കമ്പ്യൂട്ടർ സയൻസ്
 10. എം.എ. ഇകനോമിക്സ്
 11. എം .എസ്സി. സുവോളജി
 12. എം .എസ്സി. ബോട്ടണി

അവലംബം[തിരുത്തുക]

 1. കോളേജ് വെബ്സൈറ്റ്: "സെന്റ് ജോസഫ്സ് കോളേജ്,ഇരിങ്ങാലക്കുട". ശേഖരിച്ചത് 15 മാർച്ച് 2016. CS1 maint: discouraged parameter (link)