സെവി ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു അമേരിക്കൻ കലാകാരനും ശിൽപിയുമാണ് സെവി ജി എന്ന് അറിയപ്പെടുന്ന സെവി ഗാർട്ട്. അദ്ദേഹത്തിന്റെ കൃതികൾ പല സ്വകാര്യ ശേഖരങ്ങളിലും സെലിബ്രിറ്റി ശേഖരങ്ങളിലും പ്രദർശിപ്പിച്ചിരിക്കുന്നു.[1] സെവിയുടെ ബെസ്റ്റ് സെല്ലറുകളിൽ ഒന്ന്, രണ്ട് വലിയ ബാഗുകൾ പണമുള്ള മിസ്റ്റർ മണിബാഗ്സ് ആയിരുന്നു.[2] പരസ്‌പരം സഹായിക്കുന്നതിനെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകൾ ഉപയോഗിച്ച് നമുക്ക് ചെയ്യാൻ കഴിയുന്ന പോസിറ്റീവ് കാര്യങ്ങളെക്കുറിച്ചുമുള്ള ഒരു ചർച്ചയാണ് ഈ കലാസൃഷ്ടി കൊണ്ടുവരുന്നത്.

ന്യൂയോർക്ക് സിറ്റി, സാൻഫ്രാൻസിസ്കോ, മയാമി , ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലെ ഗാലറികളിൽ സെവിയുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[3] അറിയപ്പെടുന്ന ഒരു എൻ. എഫ്. ടി. ആർട്ടിസ്റ്റ് കൂടിയാണ് സെവി.[4]

അവലംബം[തിരുത്തുക]

  1. "Contemporary Artist Zevi G. and the Coveted Creative Process" (ഭാഷ: കനേഡിയൻ ഇംഗ്ലീഷ്). 2021-02-19. ശേഖരിച്ചത് 2021-12-02.
  2. "Zevi G | GOLD MR. MONEYBAGS (2018) | Artsy". മൂലതാളിൽ നിന്നും 2021-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-12-02.
  3. "Zevi curates art that echoes a whisper as opposed to a shout" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2021-12-02.
  4. OpenSea. "Zevi G Art - Collection" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-12-02.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെവി_ജി&oldid=3809305" എന്ന താളിൽനിന്ന് ശേഖരിച്ചത്