സെലൗലിം അണക്കെട്ട്
ദൃശ്യരൂപം
Salaulim Dam | |
---|---|
ഔദ്യോഗിക നാമം | Salaulim Dam |
രാജ്യം | India |
സ്ഥലം | South Goa District, Goa |
നിർദ്ദേശാങ്കം | 15°12′47″N 74°10′44″E / 15.21306°N 74.17889°E |
നിർമ്മാണം ആരംഭിച്ചത് | 1975 |
നിർമ്മാണം പൂർത്തിയായത് | 2000 |
നിർമ്മാണച്ചിലവ് | Rs 170 Crores (present estimate) |
ഉടമസ്ഥത | Goa Water Resources Department |
അണക്കെട്ടും സ്പിൽവേയും | |
Type of dam | Earth dam with concrete Spillway |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | Saloulim River a tributary of Zuari River |
ഉയരം | 42.7 metres (140 ft) |
നീളം | 1,004 metres (3,294 ft) |
സ്പിൽവേകൾ | One |
സ്പിൽവേ തരം | Concrete, Duckbill type (Morning Glory) 44 m long |
റിസർവോയർ | |
Creates | Salaulim Reservoir |
ആകെ സംഭരണശേഷി | Live storage 227,000,000 m3 (8.0×109 cu ft) |
പ്രതലം വിസ്തീർണ്ണം | 24 km2 (9.3 sq mi) |
ഗോവയിലെ സുവാരി നദിയുടെ കൈവഴിയായ സെലൗലിം നദിയിൽ നിലകൊള്ളുന്ന അണക്കെട്ടാണ് സെലൗലിം അണക്കെട്ട്. സെലൗലിം എന്ന വൻകിട ജലസേചനപദ്ധതിയിലെ സുപ്രധാന ഘടകമാണ് ഈ അണക്കെട്ട്. ഈ പദ്ധതിയുടെ ഒരു കിലോമീറ്ററിനുള്ളിലാണ് ഗോവയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ദക്ഷിണഗോവയിലെ 6 ലക്ഷം ജനങ്ങൾക്ക് കുടിവെള്ളം നൽകുന്നത്. ഫലകം:Hydrography of Goa