സെല്ലുലാർ ജയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെല്ലുലാർ ജയിൽ
Cellular Jail 1.JPG
സെല്ലുലാർ ജയിൽ, ആൻഡമാൻ
പ്രധാന വിവരങ്ങൾ
തരം Prison for political prisoners (Indian freedom fighters)
വാസ്തുശൈലി Cellular, Pronged
പട്ടണം/നഗരം പോർട്ട് ബ്ലെയർ, ആൻഡമാൻ
രാജ്യം ഇന്ത്യ
നിർദ്ദേശാങ്കം 11°40′30″N 92°44′53″E / 11.675°N 92.748°E / 11.675; 92.748
നിർമ്മാണാരംഭം 1896
Completed 1906
ചെലവ് 517,352[1]
പണിയിച്ചത് ബ്രിട്ടീഷ് രാജ്

ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് സെല്ലുലാർ ജയിൽ അഥവാ കാലാപാനി. ആൻഡമാനിലെ പോർട്ട് ബ്ലെയറിലാണ് കുപ്രസിദ്ധമായ ഈ തടവറ സ്ഥിതി ചെയ്യുന്നത്. 698 ജയിലറകളാണ് ഇവിടെയുള്ളത്. വി.ഡി. സാവർക്കർ, ബാരിൻ ഘോഷ്, ഹേമചന്ത്ര ദാസ്,മഹാ ബീർസിംഹ്, കമൽനാഥ് തിവാരി, ഭുക്തേശ്വർ ദത്ത്, ശിവ് വർമ്മ, ജയ്ദേവ് കപൂർ, ഗയപ്രസാദ് തുടങ്ങിയ പ്രമുഖ സ്വാതന്ത്ര സമര സേനാനികൾ സെല്ലുലാർ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്രാനന്തരം 1969ൽ ഇത് സ്മാരകമാക്കി മാറ്റിയിട്ടുണ്ട്.

പോർട്ട്ബ്ലയറിലെ സെല്ലുലാർ ജയിൽ - വാച്ച്ടവറും ജയിലിന്റെ രണ്ടു വിംഗുകളും
ആന്തമാനിലെ പ്രസിദ്ധമായ സെല്ലുലാർ ജയിൽ, സൂര്യാസ്തമയത്തിന്റെ ശോഭയിൽ

അവലംബം[തിരുത്തുക]

  1. "A memorial to the freedom fighters". Hinduonnet.com. ഇന്ത്യ: ദി ഹിന്ദു. ആഗസ്ത് 15, 2004. ശേഖരിച്ചത് സെപ്തംബർ 2, 2006.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെല്ലുലാർ_ജയിൽ&oldid=2590975" എന്ന താളിൽനിന്നു ശേഖരിച്ചത്