സെലിന
Selena | |
---|---|
പ്രമാണം:Selena Quintanilla-Pérez.jpg Selena in 1995 | |
ജനനം | Selena Quintanilla ഏപ്രിൽ 16, 1971 Lake Jackson, Texas, U.S. |
മരണം | മാർച്ച് 31, 1995 Corpus Christi, Texas, U.S. | (പ്രായം 23)
മരണ കാരണം | Gunshot wound |
അന്ത്യ വിശ്രമം | Seaside Memorial Park Corpus Christi, Texas |
സ്മാരകങ്ങൾ | Mirador de la Flor |
മറ്റ് പേരുകൾ | Selena Quintanilla-Pérez |
തൊഴിൽ |
|
സജീവ കാലം | 1982 | –1995
മാതാപിതാക്ക(ൾ) |
|
പുരസ്കാരങ്ങൾ | List of awards and nominations |
Musical career | |
സംഗീതശൈലി | |
ലേബൽ | |
Associated acts | |
വെബ്സൈറ്റ് | selenaqradio |
ഒപ്പ് | |
150px |
ഒരു അമേരിക്കൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയും ഫാഷൻ ഡിസൈനറുമായിരുന്നു സെലിന ക്വിന്റനില്ല-പെരസ് (സ്പാനിഷ് ഉച്ചാരണം: [seˈlena kintaˈniʝa ˈpeɾes] or സ്പാനിഷ് ഉച്ചാരണം: [seˈlena kintaˈniʎa ˈpeɾeθ]; തേജനോ സംഗീതത്തിന്റെ രാജ്ഞി എന്നു വിളിക്കപ്പെട്ട ഇവരുടെ സംഗീതത്തിലെയും ഫാഷനിലെയും സംഭാവനകൾ ഇവരെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പ്രശസ്തിയിലെത്തിച്ചു.[a]എറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ എക്കാലത്തെയും മികച്ച ലാറ്റിൻ കലാകാരികളിൽ ഒരാളായ സെലിന ലാറ്റിൻ സംഗീതത്തെ മുഖ്യധാരയിലെത്തിക്കാൻ കാരണമായിട്ടുണ്ട്.6 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. [6][7]
1995 മാർച്ച് 31 നു തന്റെ സുഹൃത്തും മുൻ ജോലിക്കാരിയുമായിരുന്ന യോലൻഡ സാൽഡിവറുടെ വെടിയേറ്റു കൊല്ലപ്പെട്ടു.രണ്ടാഴ്ചയ്ക്കുശേഷം അന്നത്തെ ടെക്സാസ് ഗവർണറായിരുന്ന ജോർജ്ജ് ഡബ്ല്യു. ബുഷ് സെലിനയുടെ ജന്മദിനം സെലിന ദിനം ആയി പ്രഖ്യപിച്ചു. സെലിനയുടെ മരണാനന്തര ആൽബം ഡ്രീമിംങ്ങ് ഓഫ് യു (1995) ബിൽബോർഡ് 200 ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി.ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ലാറ്റിൻ കലാകാരിയായി സെലിന മാറി.1997-ൽ വാർണർ ബ്രോസ്. സെലിന എന്ന പേരിൽ ഇവരുടെ ജീവിത കഥ സിനിമയാക്കി.ഇതിൽ ജെന്നിഫർ ലോപസ് ആണ് സെലിനയായി വേഷമിട്ടത്[8][9]
അവലംബം[തിരുത്തുക]
- ↑ Media outlets that called Selena the "Mexican American equivalent" of Madonna include The Victoria Advocate,[2] The New York Times,[3] MTV.com,[4] and Rhapsody.[5]
References[തിരുത്തുക]
- ↑ "La Mafia y Su Historia". youtube.com. KXTN 107.5. March 31, 2016. ശേഖരിച്ചത് July 23, 2016.
- ↑ Martin, Dale (July 16, 1999). "Selena Album Goes Mainstream". The Victoria Advocate. ശേഖരിച്ചത് April 7, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NewYorkTimes
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Selena Murder Trial Begins Monday". MTV News. ശേഖരിച്ചത് 26 March 2015.
- ↑ Palomares, Sugey. "Hispanic Icons: Selena". Rhapsody.com. ശേഖരിച്ചത് April 15, 2015. Italic or bold markup not allowed in:
|website=
(help) - ↑ Flores, Daniel (March 28, 2015). "Selena's Legacy: Queen of Tejano still reigns". Valley Star News. മൂലതാളിൽ നിന്നും September 27, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 29, 2015.
- ↑ "The 30 Most Influential Latin Artists of All-Time". Billboard.com. ശേഖരിച്ചത് April 29, 2015. Italic or bold markup not allowed in:
|website=
(help) - ↑ "Still Missing Selena: Here Are 6 Reasons Why". NBC News. ശേഖരിച്ചത് March 29, 2015.
- ↑ "A 17 años de su trágica muerte, Selena Quintanilla vuelve en grande" (ഭാഷ: Spanish). E!. ശേഖരിച്ചത് February 17, 2012.CS1 maint: unrecognized language (link)