സെലസ്റ്റിൻ മാർപ്പാപ്പ
ദൃശ്യരൂപം
റോമൻ കത്തോലിക്കാ സഭയിലെ അഞ്ചു മാർപ്പാപ്പമാർ സെലസ്റ്റിൻ മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്.
- സെലസ്റ്റിൻ ഒന്നാമൻ മാർപ്പാപ്പ (422–432)
- സെലസ്റ്റിൻ രണ്ടാമൻ മാർപ്പാപ്പ (1143–1144)
- സെലസ്റ്റിൻ മൂന്നാമൻ മാർപ്പാപ്പ (1191–1198)
- സെലസ്റ്റിൻ നാലാമൻ മാർപ്പാപ്പ (1241)
- സെലസ്റ്റിൻ അഞ്ചാമൻ മാർപ്പാപ്പ (1294)