സെറ ഡോസ് ഒർഗാവോസ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെറ ഡോസ് ഒർഗാവോസ്  ദേശീയോദ്യാനം
Parque Nacional da Serra dos Órgãos
Amanhecer no Hercules --.jpg
Rock formations and the God's Finger peak in the background
Map showing the location of സെറ ഡോസ് ഒർഗാവോസ്  ദേശീയോദ്യാനം
Map showing the location of സെറ ഡോസ് ഒർഗാവോസ്  ദേശീയോദ്യാനം
Nearest cityTeresópolis
Coordinates22°27′40″S 42°59′49″W / 22.461°S 42.997°W / -22.461; -42.997Coordinates: 22°27′40″S 42°59′49″W / 22.461°S 42.997°W / -22.461; -42.997
Area10,527 ha (40.64 sq mi)
DesignationNational park (Brazil)
Created1939
AdministratorChico Mendes Institute for Biodiversity Conservation

സെറ ഡോസ് ഒർഗാവോസ്  ദേശീയോദ്യാനം  (പോർച്ചുഗീസ്Parque Nacional da Serra dos Órgãos: "Organs Range") ബ്രസീലിലെ റിയോ ഡി ജെനീറോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. സെറാ ഡോസ് ഓർഗാവോസ് മലനിരകളെയും അതിലെ ജലസ്രോതസ്സുകളെയും ഈ ദേശീയോദ്യാനം പരിരക്ഷിക്കുന്നു. ബ്രസീലിൽ രൂപീകരിക്കപ്പെട്ട മൂന്നാമത്തെ ദേശീയോദ്യാനമായിരുന്നു ഇത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]