സെറ ഡൊ പാർഡോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെറ ഡൊ പാർഡോ ദേശീയോദ്യാനം
Parque Nacional da Serra do Pardo
ParqueNacionalSerraDoPardo Esperando a chuva no Rio Xingu Ricardo Dagnino 2008.JPG
Pending rainstorm in the park beside the Xingu River
Map showing the location of സെറ ഡൊ പാർഡോ ദേശീയോദ്യാനം
Map showing the location of സെറ ഡൊ പാർഡോ ദേശീയോദ്യാനം
Nearest cityAltamira, Pará
Coordinates5°28′48″S 52°59′20″W / 5.48°S 52.989°W / -5.48; -52.989Coordinates: 5°28′48″S 52°59′20″W / 5.48°S 52.989°W / -5.48; -52.989
Area445,408 hectare (1,100,630 acre)
DesignationNational park
Created17 February 2005
AdministratorChico Mendes Institute for Biodiversity Conservation

സെറ ഡൊ പാർഡോ ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional da Serra do Pardo) ബ്രസീലിലെ പാര സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

സ്ഥാനം[തിരുത്തുക]

സെറ ഡൊ പാർഡോ ദേശീയോദ്യാനം പാര സംസ്ഥാനത്തെ സാവോ ഫെലിക്സ് ഡോ ക്സിൻഗു (51.28 ശതമാനം), അൾട്ടാമിറ (48.72 ശതമാനം) എന്നീ മുനിസിപ്പാലിറ്റികളിലായി വിഭജിക്കപ്പെട്ടുകിടക്കുന്നു.[1] ഈ ദേശീയോദ്യാനം 445,408 ഹെക്ടർ (1,100,630 ഏക്കർ) പ്രദേശം ഉൾക്കൊള്ളുന്നു.[2] പാർഡോ നദിയ്ക്കു സമാന്തരമായി പടർന്നു കിടക്കുന്ന പർവതത്തിൻറ പേരിൽ നിന്നാണ് ദേശീയോദ്യാനത്തിന് ഈ പേരു വന്നത്.[3] പർവതങ്ങളുടെ ശരാശരി ഉയരം 400 മീറ്ററും (1,300 അടി), പരമാവധി ഉയരം 546 മീറ്ററുമാണ് (1,791 അടി).[4] ദേശീയോദ്യാനത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയെ പാർഡോ നദി നിർവചിക്കുന്നു.[5]

അവലംബം[തിരുത്തുക]

  1. PARNA da Serra do Pardo – ISA, Informações gerais.
  2. Parna da Serra do Pardo – Chico Mendes.
  3. PARNA da Serra do Pardo – ISA, Características.
  4. Unidade de Conservação ... MMA.
  5. PARNA da Serra do Pardo – ISA, Informações gerais (mapa).