Jump to content

സെറ ഡാ മോസിഡേഡ് ദേശീയോദ്യാനം

Coordinates: 1°08′38″N 61°53′24″W / 1.144°N 61.89°W / 1.144; -61.89
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ൌോ

സെറ ഡാ മോസിനേഡ് ദേശീയോദ്യാനം
Parque Nacional Serra da Mocidade
A peak of the serra
Map showing the location of സെറ ഡാ മോസിനേഡ് ദേശീയോദ്യാനം
Map showing the location of സെറ ഡാ മോസിനേഡ് ദേശീയോദ്യാനം
Nearest cityCaracaraí, Roraima
Coordinates1°08′38″N 61°53′24″W / 1.144°N 61.89°W / 1.144; -61.89
Area376,813 ഹെക്ടർ (931,130 ഏക്കർ)
DesignationNational park
Created29 April 1998
AdministratorICMBio

സെറ ഡാ മോസിനേഡ് ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional Serra da Mocidade) ബ്രസീലിലെ ആമസോണാസ്, റൊറൈമ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

ഈ ദേശീയോദ്യാനം ആമസോൺ ബയോമിൽ സ്ഥിതിചെയ്യുന്നു. ഇതിൻറെ ആകെ വിസ്തൃതി 376,813 ഹെക്ടറാണ് (931,130 ഏക്കർ). 1998 ഏപ്രിൽ 29 നു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യനത്തിൻറെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്  ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ്.[1]  ഈ ദേശീയോദ്യാനം ബർസെലോസ്, ആമസോണാസ്, കരക്കറായി, റൊറൈമ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നു.[2]  വടക്കു ഭാഗത്ത് സെറ ഡാ മോസിഡേഡ് ദേശീയോദ്യാനം യനോമാമി തദ്ദേശീയ പ്രദേശവുമായി സന്ധിക്കുന്നു. [3]

അവലംബം

[തിരുത്തുക]
  1. Parque Nacional Serra da Mocidade – Chico Mendes.
  2. Unidade de Conservação ... MMA.
  3. Terra Indígena Yanomami – ISA.