സെറ്റെബോസ്
ദൃശ്യരൂപം
യുറാനസിന്റെ ഉപഗ്രഹമാണ് സെറ്റെബോസ്. 1999 ൽ കാവലാർസ് ആണ് സെറ്റെബോസ് കണ്ടുപിടിച്ചത്. ഇതിന്റെ വ്യാസം 40 കി.മീ. ആണ്. ഇത് യുറാനസിൽ നിന്നും 1,76,81,000 കി.മീ. അകലെയായി പ്രദക്ഷിണം വയ്ക്കുന്നു. ഇതാണ് യുറാനസിന്റെ അറിയപ്പെടുന്നതിൽ ഏറ്റവും അകലെയുള്ള ഉപഗ്രഹം.