സെറാ എൻഡാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെറാ എൻഡാനു
ജനനം
സെറാ എൻഡാനു തെഷ്ന

(1988-03-03) 3 മാർച്ച് 1988  (36 വയസ്സ്)
ദേശീയതകെനിയൻ
തൊഴിൽ
  • Actress
  • TV presenter
  • Businesswoman
സജീവ കാലം2009–present

ഒരു കെനിയൻ നടിയാണ് സെറാ നഡാനു തെഷ്ന.(ജനനം 3 മാർച്ച് 1988) സെറാ എൻഡാനു എന്നും അറിയപ്പെടുന്നു.[1]കെനിയയിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളായ അവർ ടെലിവിഷൻ, ഫിലിം പ്രോജക്ടുകളിൽ പ്രധാന വേഷങ്ങളിൽ ശ്രദ്ധേയയാണ്.[2]

കരിയർ[തിരുത്തുക]

2011-ൽ ദി റഗ്ഡ് പ്രീസ്റ്റ് പോലുള്ള വിജയകരമായ ചിത്രത്തിൽ എൻ‌ഡാനു അഭിനയിച്ചിരുന്നു. മികച്ച അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള കലാഷ അവാർഡ് അവർ നേടി.[3]2013-ൽ സ്വാഹിലി നാടകമായ സുമു ലാ പെൻസിയിൽ മുൻനിര വനിതയായി അഭിനയിച്ചു. അവ്രിൽ, നവോമി എൻ‌ഗാൻ‌ജ, ജോയ്‌സ് മൈന എന്നിവരുമായി അവർ പ്രശസ്തി പങ്കിടുന്നു. മൈഷ മാജിക് ഈസ്റ്റിൽ സംപ്രേഷണം ചെയ്ത സ്യൂ നാ ജോണി എന്ന നാടക പരമ്പരയിൽ ട്രിസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[4]

ഫിലിമോഗ്രാഫി[തിരുത്തുക]

Year Project Role Notes
ടെലിവിഷൻ / ഫിലിം
2010-2013 നൂസ് ഓഫ് ഗോൾഡ് സോയില Main role
2010 നെയ്‌റോബി ലാ Featured
2011 ദി റഗ്ഗീഡ് പ്രീസ്റ്റ് Alice Main role; Film
2013–present സുമു ലാ പെൻസി മിറിയം Main role
2015–present ദി സ്കിൻ തെറാപി ഷോ Herself Host
2016–present Twisted ബില്ലി Main role

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Academy Award Title Result ref
2011 കലാഷ അവാർഡുകൾ Best Lead Actress in a Film ദി റഗ്ഗീഡ് പ്രീസ്റ്റ് വിജയിച്ചു [3]

അവലംബം[തിരുത്തുക]

  1. "Serah Ndanu biography". actors.co.ke. Retrieved October 11, 2015.
  2. "In the cottage with Serah Ndanu". cottageaoll.com. Archived from the original on 2015-12-22. Retrieved October 29, 2015.
  3. 3.0 3.1 "2011 Kalasha Awards". kenyanactors.wordpress.com. Retrieved October 29, 2015.
  4. "Serah Ndanu takes no prisoner". spielworksmedia.com. Retrieved October 29, 2015.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെറാ_എൻഡാനു&oldid=3809302" എന്ന താളിൽനിന്ന് ശേഖരിച്ചത്