സെരാങ്
ദൃശ്യരൂപം
സെരാങ്
Paddy Field City ᮞᮨᮛᮌ᮪ | ||
|---|---|---|
Serang railway station | ||
| ||
| മുദ്രാവാക്യം: (Self-reliant Serang) | ||
Location within Banten | ||
| Coordinates: 6°7′12″S 106°9′1″E / 6.12000°S 106.15028°E | ||
| Country | ||
| Province | ||
| Established | 2 November 2007[1] | |
| സർക്കാർ | ||
| • Mayor | Tubagus Haerul Jaman | |
| • Vice Mayor | Sulfi | |
| വിസ്തീർണ്ണം | ||
• ആകെ | 267 ച.കി.മീ. (103 ച മൈ) | |
| ഉയരം | 39 മീ (128 അടി) | |
| ജനസംഖ്യ (2010) | ||
• ആകെ | 6,43,101 | |
| • ജനസാന്ദ്രത | 2,400/ച.കി.മീ. (6,200/ച മൈ) | |
| സമയമേഖല | UTC+7 (Indonesia Western Time) | |
| Area code | (+62) 254 | |
| Registration plate | A | |
| വെബ്സൈറ്റ് | serangkota.go.id | |
സെരാങ് മുനിസിപ്പാലിറ്റി (ഇന്തോനേഷ്യൻ: കോട്ട സെരാങ്) ബാന്റെൻ പ്രവിശ്യയുടെ തലസ്ഥാനവും മുൻകാലത്ത് സെരാങ് റീജൻസിയുടെ ഭരണകേന്ദ്രവുമായിരുന്നു. (റീജൻസിയുടെ തലസ്ഥാനം ഇപ്പോൾ ബറോസ് നഗരത്തിലാണ്). ബാന്റെൻ പ്രവിശ്യയ്ക്കു വടക്ക് ജാവ ദ്വീപിലാണ് ഈ നഗരത്തിന്റെ സ്ഥാനം. 2000 ൽ ബാൻഡൻ പ്രവിശ്യ രൂപവത്കരിക്കുന്നതിനു മുമ്പുള്ള കാലത്ത് ഇത് പടിഞ്ഞാറൻ ജാവാ പ്രവിശ്യയുടെ ഭാഗമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ according to Law UU No. 32/2007