സെയ്മുർ പാപ്പർട്ട്
Jump to navigation
Jump to search
സെയ്മൂർ പാപ്പർട്ട് (ജനനം:1928) ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന കമ്പ്യൂട്ടർ ശാഖക്ക് അടിത്തറ പാകിയ ഗണിതശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജഞനുമാണ് സെയ്മൂർ പാപ്പർട്ട്. കുട്ടികൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന 'LOGO' എന്ന പ്രോഗ്രാമിംഗ് ഭാഷയുടെയും സ്രഷ്ടാവാണ് അദ്ദേഹം.നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ നീഗ്രോപോണ്ടെയോടൊപ്പം "വൺ ലാപ്ടോപ്പ് പെർ ചൈൽഡ്"(One Laptop per Child) എന്ന പദ്ധതിയുടെ പ്രയോക്തവ് കൂടിയാണ് പാപ്പർട്ട്.
ഇവയും കാണുക[തിരുത്തുക]