സെയിൻറ് മാലോ, ലൂസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1883-ൽ ഹാർപെർസ് ആഴ്ചപ്പതിപ്പിൽ വന്ന സെയിൻറ് മാലോ സെറ്റിൽമെന്റ്

പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് കൊളോണിയൽ കാലഘട്ടത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ തെക്കു കിഴക്കൻ ലൂസിയാനയിൽ ബോർഗ്നെ തടാകതീരത്ത് നിലനിന്നിരുന്ന ഒരു ചുഴലിക്കാറ്റ് വഴി നശിച്ചുപോയ ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്നു സെയിൻറ് മാലോ. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഫിലിപ്പീൻസിലെ ആദ്യ സെറ്റിൽമെന്റ് ആയിരുന്നു.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Haas, Grant (June 28, 2018). "St. Malo: Discussing the first Filipino settlement in Louisiana". Filipino History.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

Espina, Marina Estrella (1988). Filipinos in Louisiana. A.F. Laborde. p. 100. Retrieved 25 February 2012.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെയിൻറ്_മാലോ,_ലൂസിയാന&oldid=3090609" എന്ന താളിൽനിന്ന് ശേഖരിച്ചത്