സെമ്പ്രെ വിവാസ് ദേശീയോദ്യാനം

Coordinates: 17°48′18″S 43°45′50″W / 17.805°S 43.764°W / -17.805; -43.764
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെമ്പ്രെ വിവാസ് ദേശീയോദ്യാനം
Parque Nacional das Sempre-Vivas
Yellow house in the park
Map showing the location of സെമ്പ്രെ വിവാസ് ദേശീയോദ്യാനം
Map showing the location of സെമ്പ്രെ വിവാസ് ദേശീയോദ്യാനം
Nearest cityBocaiúva, Minas Gerais
Coordinates17°48′18″S 43°45′50″W / 17.805°S 43.764°W / -17.805; -43.764
Area124,154 hectares (306,790 acres)
DesignationNational park
Created13 December 2002
AdministratorICMBio

സെമ്പ്രെ വിവാസ് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional das Sempre-Vivas) ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

സ്ഥാനം[തിരുത്തുക]

സെറാഡോ ബയോമിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 124,154 ഹെക്ടർ (306,790 ഏക്കർ) പ്രദേശത്തായി പരന്നുകിടക്കുന്നു. 2002 ഡിസംബർ 13 നു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ്.[1] ഇത് മിനാസ് ഗെറേസ് സംസ്ഥാനത്തെ ബൊക്കൈയുവ, ബ്യണോപോളിസ്, ഡയമണ്ടിന, ഒൽഹോസ്-ഡി'അഗ്വ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.[2] 2010 ൽ രൂപീകരിക്കപ്പെട്ട എസ്പിൻഹാക്കോ മൊസൈക് കൺസർവേഷൻ യൂണിറ്റിൻറെ ഭാഗമാണ് ഈ ദേശീയോദ്യാനം.[3]

അവലംബം[തിരുത്തുക]

  1. Parque Nacional das Sempre-Vivas – Chico Mendes.
  2. Unidade de Conservação ... MMA.
  3. Teixeira 2010.