സെപ്പറേറ്റ് ടേബിൾസ്
ദൃശ്യരൂപം
| സെപ്പറേറ്റ് ടേബിൾസ് | |
|---|---|
| പ്രമാണം:Separate tables.jpg തിയേറ്റർ റിലീസ് പോസ്റ്റർ | |
| സംവിധാനം | ഡെൽബർട്ട് മാൻ |
| തിരക്കഥ |
|
| അടിസ്ഥാനമാക്കിയത് | Separate Tables by Terence Rattigan |
| നിർമ്മാണം | ഹരോൾഡ് ഹെക്റ്റ് |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | ചാൾസ് ലാങ് |
| ചിത്രസംയോജനം | മാർജോറി ഫൗളർ |
| സംഗീതം | ഡേവിഡ് റാക്‌സിൻ (സ്‌കോർ) ഹാരി വാറൻ ഒപ്പം ഹരോൾഡ് ആദംസൺ (song "Separate Tables") |
നിർമ്മാണ കമ്പനി | Hecht-Hill-Lancaster Productions |
| വിതരണം | United Artists |
റിലീസ് തീയതിs |
|
ദൈർഘ്യം | 100 minutes |
| രാജ്യം | United States |
| ഭാഷ | English |
| ബോക്സ് ഓഫീസ് | $3.1 million (est. US/ Canada rentals)[1] 244,284 admissions (France)[2] |
സെപ്പറേറ്റ് ടേബിൾസ് 1958-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നാടക ചലച്ചിത്രമാണ്. ടെറൻസ് റാറ്റിഗന്റെ രണ്ട് ഏകാംഗ നാടകങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ഈ ചിത്രത്തിൽ റീത്ത ഹേവർത്ത്, ഡെബോറ കെർ, ഡേവിഡ് നിവെൻ, ബർട്ട് ലങ്കാസ്റ്റർ, വെൻഡി ഹില്ലർ എന്നിവർ അഭിനയിച്ചു. ഡേവിഡ് നിവെനും ഹില്ലറും യഥാക്രമം മികച്ച നടനും മികച്ച സഹനടിക്കുമുള്ള അക്കാദമി അവാർഡുകൾ ചിത്രത്തിലെ അവരുടെ പ്രകടനത്തിന് നേടി.
അവലംബം
[തിരുത്തുക]- ↑ "1959: Probable Domestic Take". Variety. January 6, 1960. p 34.
- ↑ "Box Office France — 1959". Box Office Story. Retrieved March 16, 2023.