സെന്റൗറിയ പുല്ലാറ്റ
ദൃശ്യരൂപം
| സെന്റൗറിയ പുല്ലാറ്റ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Tribe: | |
| Genus: | |
| Species: | C. pullata |
| Binomial name | |
| Centaurea pullata L. 1753 | |
യൂറോപ്പിലും ഉത്തരാഫ്രിക്കയിലും കാണപ്പെടുന്ന ഒരു സെന്റൗറിയ ജനുസ്സിൽപ്പെട്ട ഇനമാണ് സെന്റൗറിയ പുല്ലാറ്റ.[1] പടിഞ്ഞാറൻ മെഡിറ്ററേനിയൻ, ഉത്തരാഫ്രിക്ക, ഐബീരിയൻ ഉപദ്വീപിന്റെ തെക്ക് ഭാഗം ബലേറിക് ദ്വീപുകളിലും നിന്നും കാനറി ദ്വീപുകളിലും ഈജിപ്ത്, മാൾട്ട, തുർക്കി, മാസിഡോണിയ, മുൻ യുഗോസ്ലാവിയ എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Centaurea pullata at Wikimedia Commons
Centaurea pullata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.