സെന്റ് ഹെലെന പാരിഷ്, ലൂയിസിയാന
ദൃശ്യരൂപം
| സെന്റ് ഹെലെന പാരിഷ്, ലൂയിസിയാന | |
|---|---|
| Map of ലൂയിസിയാന highlighting സെന്റ് ഹെലെന പാരിഷ് Location in the U.S. state of ലൂയിസിയാന | |
ലൂയിസിയാന's location in the U.S. | |
| സ്ഥാപിതം | 1810 |
| Named for | Saint Helena |
| സീറ്റ് | Greensburg |
| വലിയ town | Greensburg |
| വിസ്തീർണ്ണം | |
| • ആകെ. | 409 ച മൈ (1,059 കി.m2) |
| • ഭൂതലം | 408 ച മൈ (1,057 കി.m2) |
| • ജലം | 1.1 ച മൈ (3 കി.m2), 0.3% |
| ജനസംഖ്യ (est.) | |
| • (2015) | 10,567 |
| • ജനസാന്ദ്രത | 27/sq mi (10/km²) |
| Congressional districts | 5th, 6th |
| സമയമേഖല | Central: UTC-6/-5 |
| Website | sthelenaparish |
സെൻറ് ഹെലെന പാരിഷ് (ഫ്രഞ്ച്: Paroisse de Sainte-Hélène) ഐക്യനാടുകളിലെ സംസ്ഥാനമായി ലൂയിസിയാനയിലുള്ള ഒരു പാരിഷാണ്. 2010 ലെ കനേഷുമാരി കണക്കുകളനുസരിച്ചുള്ള ഈ പാരിഷിലെ ജനസംഖ്യ 11,203 ആണ്.[1] ഗ്രീൻസ്ബർഗ്ഗ് പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] 1810 ലാണ് പാരിഷ് രൂപീകരിക്കപ്പെട്ടത്.[3] ബാറ്റൺ റഗ്ഗ്, LA Mമെട്രോപാളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് സെൻറ് ഹെലെന പാരിഷ്.
ചരിത്രം
[തിരുത്തുക]ഭൂമിശാസ്ത്രം
[തിരുത്തുക]യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 409 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 408 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭൂമിയും ബാക്കിയുള്ള 1.1 ചതുരശ്ര മൈൽ ([convert: unknown unit]) (0.3 ശതമാനം) പ്രദേശം വെള്ളവുമാണ്.[4]
പ്രധാന ഹൈവേകൾ
[തിരുത്തുക]സമീപ പാരിഷുകളും കൌണ്ടികളും
[തിരുത്തുക]- അമിറ്റെ കൌണ്ടി, മിസിസ്സിപ്പി (north)
- ടാങ്കിപ്പഹോവ പാരിഷ് (east)
- ലിവിങ്സ്റ്റൺ പാരിഷ് (south)
- ഈസ്റ്റ് ബാറ്റൺ റഗ്ഗ് പാരിഷ് (southwest)
- ഈസ്റ്റ് ഫെലിസിയാന പാരിഷ് (west)
ജനസംഖ്യാകണക്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Archived from the original on 31 May 2011. Retrieved 2011-06-07.<--Broken link December 2015.
- ↑ "St. Helena Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 1, 2014.