സെന്റ് ലാൺഡ്രി പാരിഷ്, ലുയീസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Saint Landry Parish, Louisiana
St Landry Parish Courthouse at Opelousas during the Civil War.jpg
St Landry Parish Courthouse at Opelousas during the Civil War
Map of Louisiana highlighting Saint Landry Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1807
Named forSaint Landry
സീറ്റ്Opelousas
വലിയ പട്ടണംOpelousas
വിസ്തീർണ്ണം
 • ആകെ.939 ച മൈ (2,432 കി.m2)
 • ഭൂതലം924 ച മൈ (2,393 കി.m2)
 • ജലം15 ച മൈ (39 കി.m2), 1.6%
ജനസംഖ്യ (est.)
 • (2015)83,848
 • ജനസാന്ദ്രത90/sq mi (35/km²)
Congressional districts3rd, 4th, 5th
സമയമേഖലCentral: UTC-6/-5
Websitewww.stlandryparishgovernment.org

സെൻറ് ലാൺഡ്രി പാരിഷ് (ഫ്രഞ്ച്: Paroisse de Saint-Landry) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരുപാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 83,384 ആയിരുന്നു.[1]   ഒപ്പെലൂസാസ് പട്ടണത്തിലാണ് പാരിഷ സീറ്റിൻറെ സ്ഥാനം.[2]  1807 ൽ ഈ പാരിഷ നിലവിൽവന്നു.[3] 

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

ജനസംഖ്യാകണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2011-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 18, 2013.
  2. "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.
  3. "St. Landry Parish". Center for Cultural and Eco-Tourism. ശേഖരിച്ചത് September 6, 2014.