സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക, എറണാകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെന്റ് മേരീസ് ബസിലിക്ക, എറണാകുളം
St. Mary's Cathedral Basilica, Ernakulam
Kochi Bascilica.jpg
അടിസ്ഥാന വിവരങ്ങൾ
മതഅംഗത്വം സീറോ മലബാർ കത്തോലിക്കാസഭ
രാജ്യം ഇന്ത്യ
Year consecrated 1112

എറണാകുളം ജില്ലയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ബസിലിക്കയാണ് സെന്റ് മേരീസ് ബസിലിക്ക. സീറോ-മലബാർ സഭയുടെ കീഴിലാണ് 1112 - ൽ സ്ഥാപിതമായ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]