സെന്റ് മേരി പാരിഷ്, ലുയീസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Saint Mary Parish, Louisiana
Map of Louisiana highlighting Saint Mary Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1811
Named forSaint Mary
സീറ്റ്Franklin
വലിയ പട്ടണംMorgan City
വിസ്തീർണ്ണം
 • ആകെ.1,119 sq mi (2,898 കി.m2)
 • ഭൂതലം555 sq mi (1,437 കി.m2)
 • ജലം564 sq mi (1,461 കി.m2), 50%
ജനസംഖ്യ (est.)
 • (2015)52,810
 • ജനസാന്ദ്രത98/sq mi (38/km²)
Congressional district3rd
സമയമേഖലCentral: UTC-6/-5
Websitewww.stmaryparishla.gov

സെൻറ് മേരി പാരിഷ് (ഫ്രഞ്ച് : Paroisse de Sainte-Marie) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 54,650 ആയിരുന്നു.[1]  ഫ്രാങ്ക്ലിൻ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2]  1811 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പാരിഷിൻറെ വിസ്തൃതി 1,119 ചതുരശ്ര കിലോമീറ്ററാണ് (2,900 ചതുരശ്ര മൈൽ) ആണ്. ഇതിൽ 555 ചതുരരശ്ര മൈൽ (1,440 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും ബാക്കി 564 ചതുരശ്ര മൈൽ (1,460 ചതുരശ്ര കിലോമീറ്റർ) അതായത് ഏകദേശം 50% പ്രദേശം വെള്ളവുമാണ്.[4]

ജനസംഖ്യാകണക്കുകൾ[തിരുത്തുക]

വിദ്യാഭ്യാസ സൌകര്യങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. ശേഖരിച്ചത് August 18, 2013.
  2. "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.
  3. "St. Mary Parish". Center for Cultural and Eco-Tourism. ശേഖരിച്ചത് September 6, 2014.
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. ശേഖരിച്ചത് September 1, 2014.