സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പാരിഷ്, ലൂയിസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Saint John the Baptist Parish, Louisiana
Motto: "Heart of the River Parishes"
Map of Louisiana highlighting Saint John the Baptist Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1807
Named forSaint John the Baptist Catholic Church in Edgard, built 1772
സീറ്റ്Edgard
വലിയ communityLaPlace
വിസ്തീർണ്ണം
 • ആകെ.348 sq mi (901 km2)
 • ഭൂതലം213 sq mi (552 km2)
 • ജലം135 sq mi (350 km2), 39%
ജനസംഖ്യ (est.)
 • (2015 estimate)43,626
 • ജനസാന്ദ്രത216/sq mi (83/km²)
Congressional districts2nd, 6th
സമയമേഖലCentral: UTC-6/-5
Websitewww.sjbparish.com

സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പാരിഷ്, ലൂയിസിയാന (SJBP, ഫ്രഞ്ച: Paroisse de Saint-Jean-Baptiste) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ  45,924 ആണ്.[1]  എഡ്‍ഗാർഡ് പട്ടണത്തിലാണ് പാരിഷ സീറ്റിൻറെ സ്ഥാനം.[2]  പാരിഷിലെ ഏറ്റവും വലയ പട്ടണം ലാപ്ലെയിസ് ആണ്. സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പാരിഷ് രൂപീകരിക്കപ്പെട്ടത് 1807 ൽ ആണ്. പിന്നീട് ലൂയിസിയാന സംസ്ഥാനമായി മാറിയ ടെറിറ്ററി ആഫ് ഓർലിയൻസിലെ ആദ്യകാല 19 പാരിഷുകളിൽപ്പെട്ടതാണ് ഈ പാരിഷ്.[3]

18, 19 നൂറ്റാണ്ടുകളിൽ ഈ പാരിഷ് പ്രദേശം ജർമ്മൻ കോസ്റ്റിൻറെ ഭാഗമായി കണക്കാക്കിയിരുന്നു.1720 കളിൽ ഒട്ടനവധി ജർമ്മൻ കുടിയേറ്റക്കാർ ഇവിടെ താമസിച്ചുവന്നിരുന്നു. ജർമ്മൻ കോസ്റ്റ് അപ്റൈസിങ്ങ് എന്നറിയപ്പെട്ട യു.എസ്. ചരിത്രത്തിലെ ഏറ്റവും വലിയ അടിമ ലഹള അരങ്ങേറിയതിവിടെയാണ്. ഈ വിപ്ലവം ക്ഷണഭംഗുരമായിരുന്നുവെങ്കിലും നദിയ്ക്കു സമാന്തരമായുണ്ടായിരുന്ന വിവിധ പ്ലാൻറേഷനുകളിൽ നിന്നായി ഏകദേശം 200 ൽ അധികം അടിമകൾ തടിച്ചുകൂടുകയും സെൻറ് ചാൾസ് പാരിഷിലൂടെ ന്യൂ ഓർലിയൻസിലേയ്ക്ക് മുന്നേറുകയും ചെയ്തു.

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

ഗതാഗതമാർഗ്ഗങ്ങൾ[തിരുത്തുക]

ജനസംഖ്യാകണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved August 18, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "St. John the Baptist Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.