സെന്റ് ഏലിയാസ് പർവ്വതം

Coordinates: 60°17′32″N 140°55′53″W / 60.29222°N 140.93139°W / 60.29222; -140.93139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെന്റ് ഏലിയാസ് പർവ്വതം
Yasʼéitʼaa Shaa
Mount St. Elias from Icy Bay, Alaska
ഉയരം കൂടിയ പർവതം
Elevation18,008 ft (5,489 m) [1]
NAVD88
Prominence11,250 ft (3,430 m) [1]
Parent peakMount Logan
Isolation25.6 mi (41.3 km) [1]
Listing
Coordinates60°17′32″N 140°55′53″W / 60.29222°N 140.93139°W / 60.29222; -140.93139[2]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സെന്റ് ഏലിയാസ് പർവ്വതം is located in Alaska
സെന്റ് ഏലിയാസ് പർവ്വതം
സെന്റ് ഏലിയാസ് പർവ്വതം
Location on Alaska/Yukon border
സെന്റ് ഏലിയാസ് പർവ്വതം is located in Yukon
സെന്റ് ഏലിയാസ് പർവ്വതം
സെന്റ് ഏലിയാസ് പർവ്വതം
സെന്റ് ഏലിയാസ് പർവ്വതം (Yukon)
സ്ഥാനംYakutat City and Borough, Alaska, U.S./Yukon, Canada
Parent rangeSaint Elias Mountains
Topo mapUSGS Mt. Saint Elias
NTS 115C7 Newton Glacier
Climbing
First ascent1897 by Duke of the Abruzzi
Easiest routeglacier/snow/ice climb

സെന്റ് ഏലിയാസ് പർവ്വതം കാനഡയിലെയും അമേരിക്കൻ ഐക്യനാടുകളിലെയും ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവതമാണ്. ബൌണ്ടറി പീക്ക് 186[2] എന്നും അറിയപ്പെടുന്ന ഇത് കാനഡയിലെ ഏറ്റവും ഉയരമുള്ള പർവതമായ ലോഗൻ പർവതത്തിന് 26 മൈൽ (42 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി യുകോണിന്റെയും അലാസ്കയുടെയും അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. സെന്റ് ഏലിയാസ് പർവതത്തിന്റെ കനേഡിയൻ വശം ക്ലൂനെ നാഷണൽ പാർക്ക് ആൻറ് റിസർവിൻറെയും പർവതത്തിന്റെ യു.എസ് വശം റാംഗൽ-സെന്റ് ഏലിയാസ് നാഷണൽ പാർക്ക് ആൻഡ് പ്രിസർവ്വിൻറേയും ഭാഗങ്ങളാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Mount Saint Elias, Alaska-Yukon". Peakbagger.com.
  2. 2.0 2.1 "Mount Saint Elias". Geographic Names Information System. United States Geological Survey.
"https://ml.wikipedia.org/w/index.php?title=സെന്റ്_ഏലിയാസ്_പർവ്വതം&oldid=3927061" എന്ന താളിൽനിന്ന് ശേഖരിച്ചത്