സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റി
University of St Andrews shield
University of St Andrews shield
ലത്തീൻ: Universitas Sancti Andreae apud Scotos
ആദർശസൂക്തംΑἰὲν ἀριστεύειν
(Aien aristeuein)[1]
തരംPublic research university/Ancient university
സ്ഥാപിതം1410–1413[2]
സാമ്പത്തിക സഹായം£77.8m (as of 31 July 2018)[3]
ബജറ്റ്£245.3 million (2017-18)[3]
ചാൻസലർThe Lord Campbell of Pittenweem
റെക്ടർSrdja Popovic
പ്രധാനാദ്ധ്യാപക(ൻ)Sally Mapstone
അദ്ധ്യാപകർ
1,094[3]
കാര്യനിർവ്വാഹകർ
1,506[3]
വിദ്യാർത്ഥികൾ10,745 (2015/16)[4]
ബിരുദവിദ്യാർത്ഥികൾ8,035 (2015/16)[4]
2,710 (2015/16)[4]
സ്ഥലംSt Andrews, Scotland, UK
ക്യാമ്പസ്College town
നിറ(ങ്ങൾ)University of St Andrews

St Mary's College

School of Medicine

St Leonard's College

അഫിലിയേഷനുകൾEUA
Europaeum
Universities Scotland
Universities UK
Wallace Group
കായികംUniversity of St Andrews Athletic Union
വെബ്‌സൈറ്റ്St-Andrews.ac.uk

സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റി, സ്കോട്ട്ലാന്റിൽ ഫിഫെ കൌണ്ടിയിലെ സെന്റ് ആൻഡ്രൂസ് പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ബ്രിട്ടീഷ് പൊതു സർവ്വകലാശാലയാണ് സ്കോട്ട്ലൻഡിലെ നാലു പ്രാചീന സർവകലാശാലകളിൽ ഏറ്റവും പഴക്കം ചെന്നതും ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ ഏറ്റവും പഴക്കമേറിയ സർവ്വകലാശാലയുമാണിത് (ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് സർവകലാശാലകൾക്കു ശേഷം). 1410 നും 1413 നും ഇടക്കുള്ള കാലത്ത് അവിഗ്നൻ ആന്റിപോപ്പ് ബെനഡിക്ട് XIII, അഗസ്റ്റീനിയൻ പുരോഹിതഗണത്തിലെ ചെറിയ സ്ഥാപക സംഘത്തിന്റെ പേരിൽ പുറപ്പെടുവിച്ച  പേപ്പൽ ബുൾ എന്നറിയപ്പെട്ട പൊതു ഉത്തരവു പ്രകാരമാണ് സെന്റ് ആൻഡ്രൂസ് സർ‌വ്വകലാശാല സ്ഥാപിക്കപ്പെട്ടത്.

അവലംബം[തിരുത്തുക]

  1. "University coat of arms". മൂലതാളിൽ നിന്നും 5 ജൂൺ 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 സെപ്റ്റംബർ 2013.
  2. "History of the University". മൂലതാളിൽ നിന്നും 11 സെപ്റ്റംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 സെപ്റ്റംബർ 2013.
  3. 3.0 3.1 3.2 3.3 "Reports and Financial Statements of the University Court for the year to 31 July 2018" (PDF). University of St Andrews. ശേഖരിച്ചത് 20 December 2018.[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 4.2 "2015/16 Students by HE provider, level, mode and domicile" (XLSX). Higher Education Statistics Agency. ശേഖരിച്ചത് 17 February 2017.[പ്രവർത്തിക്കാത്ത കണ്ണി]