സെന്റ്. സെബാസ്റ്റ്യൻസ് ചർച്ച്, ഏലപ്പീടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാനന്തവാടി രൂപതയിലുൾപെടുന്ന ഏലപ്പീടിക സെന്റ്. സെബാസ്റ്റ്യൻസ് പള്ളി കണ്ണൂർ ജില്ലയിലെ ഏലപ്പീടിക എന്ന സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. 1969-ൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം 1987-ലാണു ഇന്നു കാണുന്ന രീതിയിൽ പുതുക്കിപ്പണിതത്. റോമൻ കത്തോലിക്കാ വിഭാഗക്കാരാണ് ഈ ദേവാലയത്തിൽ ആരാധന നടത്തുന്നത്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ എല്ലാകൊല്ലവും ജനുവരി മാസത്തിൽ ആഘോഷപൂർവ്വം നടത്തിവരുന്നു.

ഏലപ്പീടിക പള്ളി