സെന്റ്. ജോൺസ് ജാക്കോബൈറ്റ് സിറിയൻ ചർച് ഇരുമനത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


St. Johns Jacobite syrian church erumanathoor[തിരുത്തുക]

സെന്റ്. ജോൺസ് ഇരുമനത്തൂർആലാറ്റിൽ (പി ഓ), തലപ്പുഴ (വഴി) , തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് (20 ആം വാർഡ് ), മാനന്തവാടി, വയനാട്, കേരളം, പിൻ - 670644
പരമാദ്ധ്യക്ഷൻ:മോറാൻ മോർ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പ്രാദേശിക തലവൻ : ആബൂൻ മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവാ

വയനാട് ജില്ലയിലെ പഴക്കം ചെന്ന ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഒന്നാണ്  സെന്റ്. ജോൺസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി ചർച് ഇരുമനത്തൂർ. യാക്കോബായ സഭയുടെ മലബാർ ഭദ്രാസനത്തിനു കീഴിൽ വരുന്ന ഒരു ദേവാലയമാണ് ഇത്. ഏതാണ്ട് 62 ഓളം ഇടവകക്കാർ ഉള്ള ഈ പള്ളി മഹാപരിശുദ്ധനായ യോഹന്നാൻ മാംദോനയുടെ നാമത്തിലാണ് സ്ഥാപിതമായിരിക്കുന്നത്.