ഉള്ളടക്കത്തിലേക്ക് പോവുക

സെക്സില്ല സ്റ്റണ്ടില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Sexilla Stundilla
സംവിധാനംB. N. Prakash
കഥV. Devan
Jagathy N. K. Achary (dialogues)
നിർമ്മാണംT. E. Vasudevan
അഭിനേതാക്കൾJayabharathi
KPAC Lalitha
Adoor Bhasi
Manavalan Joseph
ഛായാഗ്രഹണംB. N. Prakash
ചിത്രസംയോജനംB. S. Mani
സംഗീതംV. Dakshinamoorthy
നിർമ്മാണ
കമ്പനി
Jaya Maruthi
വിതരണംJaya Maruthi
റിലീസ് തീയതി
  • 22 May 1976 (1976-05-22)
രാജ്യംIndia
ഭാഷMalayalam

ബി. എൻ. പ്രകാശ് സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സെക്സില്ല സ്റ്റൻഡില്ല. ജയഭാരതി, കെ പി എ സി ലളിത, അടൂർ ഭാസി, മനവാസൻ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. വി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ

[തിരുത്തുക]
  • ജയഭാരതി
  • KPAC ലളിത
  • അടൂർ ഭാസി
  • മണവാളൻ ജോസഫ്
  • ജമീല മാലിക്
  • കുതിരവട്ടം പപ്പു
  • പറവൂർ ഭരതൻ