സൂസൻ സൊൻടാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


സൂസൻ സൊൻടാഗ്
Annie Leibovitz-SF-1-Crop.jpg
സൂസൻ 1994ലെ മിയാമി അന്തർദ്ദേശീയ പുസ്തകോത്സവത്തിൽ
ജനനം
സൂസൻ റോസൻബ്ലാറ്റ്

(1933-01-16)ജനുവരി 16, 1933
മരണംഡിസംബർ 28, 2004(2004-12-28) (പ്രായം 71)
മരണ കാരണംMyelodysplastic syndrome
ദേശീയതയു.എസ്.എ.
മറ്റ് പേരുകൾ'The Dark Lady of American Letters'
തൊഴിൽസാഹിത്യകാരി
സജീവ കാലം1959–2004
പങ്കാളി(കൾ)ഫിലിപ്പ് റീഫ്
(1950–1959; വിവാഹമോചനം നേടി)
Partner(s)ആനി ലീബോവിറ്റ്സ്
കുട്ടികൾഡേവിഡ് റീഫ് (1952ൽ ജനിച്ചു.)
വെബ്സൈറ്റ്susansontag.com

അമേരിക്കൻ എഴുത്തുകാരിയും, വിചക്ഷണയും, കലാ-രാഷ്ട്രീയപ്രവർത്തകയുമായിരുന്ന സൂസൻ സൊൻടാഗ്.(ജനുവരി 16, 1933 – ഡിസംബർ 28, 2004) ജൂത ദമ്പതികളായ ജാക്ക് റോസൻബ്ലാറ്റിന്റേയും, മിൽഫ്രെഡിന്റേയും പുത്രിയായി ന്യൂയോർക്കിലാണ് ജനിച്ചത്.[1] 1964ൽ സൂസൻ തന്റെ ഉപന്യാസങ്ങളുടെ സമാഹാരമായ ക്യാമ്പിലെ കുറിപ്പുകൾ("Notes on Camp") പ്രസിദ്ധീകരിച്ചു. സാഹിത്യരംഗത്തേയ്ക്കുള്ള സൂസന്റെ തുടക്കമായിരുന്നു ഇത്. പ്രഭാഷണരംഗത്തും സമകാലികരാഷ്ട്രീയത്തിലും സജീവമായിരുന്ന അവർ യുദ്ധബാധിതപ്രദേശങ്ങളായിരുന്ന വിയറ്റ്നാമും, സരയാവോയും സന്ദർശിയ്ക്കാനും തയ്യാറായി. സൂസന്റെ പ്രകോപനപരമായ നിരീക്ഷണങ്ങളൂം അഭിപ്രായപ്രകടനങ്ങളും ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

കൃതികൾ[തിരുത്തുക]

നാടകരൂപങ്ങൾ[തിരുത്തുക]

 • The Way We Live Now (1990) about the AIDS epidemic
 • A Parsifal (1991), a deconstruction inspired by Robert Wilson's 1991 staging of the Wagner opera[3]
 • Alice in Bed (1993), about 19th century intellectual, Alice James, who was confined to bed by illness[4]
 • Lady from the Sea, an adaptation of Henrik Ibsen's 1888 play of the same name, premiered in 1998 in Italy.[5] Sontag wrote an essay about it in 1999 in Theatre called "Rewriting Lady from the Sea".[6]

ഉപന്യാസസമാഹാരങ്ങൾ[തിരുത്തുക]

Sontag also published nonfiction essays in The New Yorker, The New York Review of Books, Times Literary Supplement, The Nation, Granta, Partisan Review and the London Review of Books.

ചലച്ചിത്രങ്ങൾ[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ സൂസൻ സൊൻടാഗ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
 • Susan Sontag, official website
 • Edward Hirsch (Winter 1995). "Susan Sontag, The Art of Fiction No. 143". The Paris Review.
 • "with Ramona Koval", Books and Writing, ABC Radio National, 30/1/2005
 • Susan Sontag and Richard Howard from "The Writer, The Work," a series sponsored by PEN and curated by Susan Sontag
 • Susan Sontag wrote an essay: On American Language and Culture from PEN American Center
 • The Politics of Translation: Discussion, with panel members Susan Sontag, Esther Allen, Ammiel Alcalay, Michael Hofmann & Steve Wasserman, PEN American Center
 • Susan Sontag – Photos by Mathieu Bourgois.
 • The Friedenspreis acceptance speech (2003-10-12)
 • Fascinating Fascism illustrated text of Sontag's seminal 1974 article on Nazi filmmaker Leni Riefenstahl's aesthetics, from Under the Sign of Saturn
 • Sontag's comments in The New Yorker, September 24, 2001 about the September 11th attack on the United States
 • Terry Castle, Desperately Seeking Susan, London Review of Books, March 2005
 • Sheelah Kolhatkar, "Notes on camp Sontag" New York Observer, January 8, 2005
 • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Susan Sontag
 • 'Susan Sontag: The Collector', by Daniel Mendelsohn, The New Republic
 • A review of "Reborn" - by James Patrick
 • In Depth interview with Sontag, March 2, 2003

ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Susan Sontag", The New York Review of Books, accessed December 19, 2012
 2. 2.0 2.1 "National Book Awards – 2000", National Book Foundation, with essays by Jessica Hicks and Elizabeth Yale from the Awards' 60-year anniversary blog, accessed March 3, 2012
 3. Sontag, Susan (1991). Halpern, Daniel (ed.). "A Parsifal". Antaeus. New York: Ecco Press: 180–185.
 4. Sontag, Susan (1993). Alice in Bed. New York: Farrar, Straus and Giroux. ISBN 9780374102739. OCLC 28566109.
 5. Curty, Stefano. "Sontag and Wilson's Lady from the Sea World Premieres in Italy, May 5, Playbill, May 5, 1998, accessed December 26, 2012
 6. Sontag, Susan (Summer 1999). "Rewriting Lady from the Sea". Theater. Duke University Press. 29 (1): 89–91.
"https://ml.wikipedia.org/w/index.php?title=സൂസൻ_സൊൻടാഗ്&oldid=2785009" എന്ന താളിൽനിന്ന് ശേഖരിച്ചത്