സൂസൻ ജകോബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Susan Jacoby
Head-only portrait of a blond woman in her sixties wearing bright red lipstick
Susan Jacoby in 2012
ജനനം (1945-06-04) ജൂൺ 4, 1945  (76 വയസ്സ്)
കലാലയംMichigan State University
തൊഴിൽauthor, director
തൊഴിലുടമCenter for Inquiry-Metro New York
അറിയപ്പെടുന്ന കൃതി
Wild Justice, The Age of American Unreason, Alger Hiss and The Battle for History, Never Say Die: The Myth and Marketing of the New Old Age, Freethinkers: A History of American Secularism
പുരസ്കാരങ്ങൾGuggenheim Fellowship, National Endowment for the Humanities Fellowship, and a fellowship from the New York Public Library's Dorothy and Lewis B. Cullman Center for Scholars and Writers
വെബ്സൈറ്റ്www.susanjacoby.com

ഒരു അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമാണ് സൂസൻ ജകോബി.(/əˈkbi/; ജനനം. ജൂൺ 4, 1945[1])അമേരിക്കൻ പൊതുസമൂഹത്തിൽ വളർന്നുവരുന്ന ബൗദ്ധിക വിരുദ്ധതയെക്കുറിച്ചുള്ള അവരുടെ പുസ്തകം ദ് ഏജ് ഒവ് അമേരിക്കൻ അൺറീസൺ ഏറെ വായിക്കപ്പെട്ട കൃതിയാണ്. അവർ ന്യൂയോർക്ക് സിറ്റിയിലാണ് താമസിക്കുന്നത്.[2]



അവലംബം[തിരുത്തുക]

  1. Barnet, Sylvan; Hugo Bedau (2008). Current Issues and Enduring Questions (8 ed.). Boston, MA: Bedford-St. Martin's. p. 41. ISBN 978-0-312-45986-4.
  2. "Biography". PBS.org. May 14, 2004. ശേഖരിച്ചത് 2008-06-15.
"https://ml.wikipedia.org/w/index.php?title=സൂസൻ_ജകോബി&oldid=3604485" എന്ന താളിൽനിന്ന് ശേഖരിച്ചത്