സൂറത്ത് പ്രകൃതിക്ലബ്ബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂറത്ത് പ്രകൃതിക്ലബ്ബ്( Nature Club Surat)
Typeപ്രകൃതി സംരക്ഷണം
Founded1984
Area servedഗുജറാത്ത്
Focusപരിസ്ഥിതി സംരക്ഷണവും ബോധവൽക്കരണവും.
Revenueബോധവൽക്കരണ പരിപാടികളിൽ നിന്നുള്ള സംഭാവന
Volunteers800 അംഗങ്ങൾ
Mottoപ്രകൃതിയുടെ പാരമ്പര്യ സംരക്ഷണം.
Websitewww.natureclubesurat.org
References: ഗുജറാത്ത് വനം വകുപ്പും മറ്റു സ്വകാര്യ സംഘടനകളും ചേർന്ന് പ്രകൃതി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നു.

സൂറത്ത് പ്രകൃതിക്ലബ്ബ് (Nature Club Surat)എന്നത് തെക്കേ ഗുജറാത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനം നടത്തുന്ന സർക്കാരിതര സംഘടനയാണ്. 1984ൽ സ്ഥാപിച്ചതാണ് ഈ സംഘടന. സ്ഥാപകാംഗങ്ങളിൽ ഒരാളായ സ്നേഹൽ പട്ടേൽ ഇപ്പോഴും ഈ സംഘടനക്ക് വേണ്ടി സജീവമായി പ്രവർത്തനം നടത്തുന്നുണ്ട്.


2003-ൽ ഇന്ത്യയിലെ പക്ഷികളുടെ ശബ്ദങ്ങൾ ഉൾക്കൊള്ളുന്ന കാൾ ഒഫ് ഇന്ത്യൻ ബേഡ്സ്(Call of Indian Birds) പ്രസിധീകരിച്ചു.[1][2] പക്ഷികളുടെ ശബ്ദങ്ങൾ ഉൾക്കൊള്ളുന്ന ഒരു ആൽബം 2014-ൽ പ്രസിധീകരിച്ചു.[3]


കുറിപ്പുകൾ[തിരുത്തുക]

  1. Urf, Abdul Jamil (2004). Birds: Beyond Watching. Universities Press. pp. 16–. ISBN 9788173714856. Retrieved 28 December 2014.
  2. Singh, Lt. General Baljit (October 2001). "'Call of Indian Birds' - An Audio Cassette (review)" (PDF). Resonance. Indian Academy of Sciences. 6 (10): 96–7.
  3. "Nature Club Surat releases two albums containing 120 recorded calls of rare birds". India Today. 3 March 2003. Retrieved 28 December 2014.