സൂറത്തി ആട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ വളരെ പ്രസിദ്ധമായ ആടിനമാണ് സൂരത്തി ആട്.[1] സൂരത്തിലും ബറോഡയിലും മറ്റും കാണപ്പെടുന്ന ഈ ഇനത്തിന്റെ നിറം വെളുപ്പാണ്. രണ്ടു ലിറ്റർ പാലുവരെ ഈ ഇനം ആടുകൾ ഉല്പാദിപ്പിക്കുന്നു.[2]

അവലംബങ്ങൾ[തിരുത്തുക]

  1. Dr. Vijaya Salunke (2007). "Animal Resources". India: Human Environment. Geography Standard (Grade) IX. Pune: Secretary Maharashtra State Board of Secondary and Higher Secondary Education. p. 31. {{cite book}}: |access-date= requires |url= (help)
  2. ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-12-29. Retrieved 29 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=സൂറത്തി_ആട്&oldid=3648114" എന്ന താളിൽനിന്ന് ശേഖരിച്ചത്