സൂര്യ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൂര്യ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സൂര്യ (വിവക്ഷകൾ) എന്ന താൾ കാണുക. സൂര്യ (വിവക്ഷകൾ)


സൂര്യ
Soorya actress.jpg
ജനനം
ദേശീയതഭാരതീയ
തൊഴിൽഅഭിനേത്രി
സജീവ കാലം1981–1993
2005–ഇന്നുവരെ

ഭരതൻ സംവിധാനം ചെയ്ത പറങ്കിമല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മലയാള ചലച്ചിത്രനടിയാണ് സൂര്യ.[1] 1980കളിൽ സജീവമായിരുന്ന അവർ ഗ്ലാമർവേഷങ്ങളിലും അഭിനയപ്രാധാന്യമുള്ള അവാർഡ് പടങ്ങളിലൂടെയും പ്രശസ്തമായി. [2] തമിഴിലും തെലുഗിലും അഭിനയിച്ചിട്ടുണ്ട്. കറുത്ത് നിറമായതുകൊണ്ട് ആദിവാസി/ ഹരിജനവിഭാഗത്തെ പലചിത്രങ്ങളിലും പ്രതിനിഥാനം ചെയ്തിട്ടുണ്ട്.[3] [4]

മലയാളസിനിമാരംഗം[തിരുത്തുക]

Malayalam[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സൂര്യ പ്രൊഫൈൽ - www.malayalachalachithram.com
  2. സൂര്യ പ്രൊഫൈൽ - www.malayalasangeetham.com
  3. http://www.nettv4u.com/celebrity/malayalam/movie-actress/soorya
  4. Rajeev Gopalakrishnan (22 August 2014). "കറുത്ത മുത്ത്‌" (ഭാഷ: Malayalam). manoramaonline.com. ശേഖരിച്ചത് 27 August 2014. CS1 maint: discouraged parameter (link) CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=സൂര്യ_(നടി)&oldid=2786295" എന്ന താളിൽനിന്ന് ശേഖരിച്ചത്