സൂര്യ ബിനോയ്
ദൃശ്യരൂപം
ഒരു മലയാളകവയിത്രിയാണ് സൂര്യ ബിനോയ്. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്കാരം 2010-ൽ ലഭിച്ചിട്ടുണ്ട്.[1]
1986 ആഗസ്‌റ്റ് 23-ന് പെരിന്തൽമണ്ണയിൽ ജനിച്ചു.[2]
കവിതകൾ
[തിരുത്തുക]- നിഴൽപ്പുര
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്കാരം - നിഴൽപ്പുര - 2010
- കക്കാട് അവാർഡും - 2002
- യുവകവികൾക്കുള്ള വി.ടി.കുമാരൻ മാസ്‌റ്റർ അവാർഡ് - 2008
- സംസ്‌ഥാന ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി യുവജനോത്സവങ്ങളിൽ കവിതാരചനയ്‌ക്ക് സമ്മാനം.
- മാതൃഭൂമി വിദ്യാർത്ഥികൾക്കായി 1999, 2002, 2003 വർഷങ്ങളിൽ നടത്തിയ കവിതാമത്സരത്തിൽ സമ്മാനം
അവലംബം
[തിരുത്തുക]- ↑ "സച്ചിദാനന്ദനും സി.രാധാകൃഷ്ണനും അക്കാദമി വിശിഷ്ടാഗത്വം". മാതൃഭൂമി. 2011 ജനുവരി 6. Retrieved 2013 ഒക്ടോബർ 7.
{{cite news}}: Check date values in:|accessdate=and|date=(help)CS1 maint: deprecated archival service (link) - ↑ "സൂര്യ ബിനോയ്". പുഴ.കോം. Retrieved 2013 ഒക്ടോബർ 7.
{{cite news}}: Check date values in:|accessdate=(help)CS1 maint: deprecated archival service (link)